0%

Chapter Title : ശ്രുതി ലയം 15 [വിനയൻ]

Author : വിനയൻ Read All Parts 859

പറയുന്നു ...........

ആദ്യമായി ഇവിടെ വച്ച് ഞങ്ങൾ തമ്മിൽ പര സ്പരം അറിയാതെ കണ്ടത് മുതൽ എത്ര സ്നേഹ ത്തോടും ബഹുമാനത്തോടെയും ആണ് ആ മനുഷ്യ ൻ എന്നോട് പെരുമാറിയത് .......... ഒരു പക്ഷെ അച്ഛ ൻ്റെ ആ മാന്യമായ പെരുമാറ്റം ആയിരിക്കാം എന്നെ അദ്ദേഹത്തോട് കൂടുതൽ അടുപ്പിച്ചത് ........... ഇനി അച്ഛൻ തിരികെ വന്നാൽ അച്ഛൻ എന്നെ വിട്ട് പോ കാതെ നോക്കണം അച്ഛന് വേണ്ടതൊക്കെ സ്വയം കണ്ട് അറിഞ്ഞ് ചെയ്തു കൊടുത്തു അച്ഛനെ എൻ്റെ കൂടെ ചേർത്ത് നിർത്തണം ............

പതിയെ പതിയെ ഞാൻ ആണ് അച്ഛൻ്റെ ഒരേ ഒരു മകൾ ശ്രുതി എന്ന് അച്ഛനെ പറഞ്ഞ് മനസ്സിലാ ക്കണം ......... കേൾക്കുമ്പോൾ ആദ്യം അച്ഛന് അത് ഉൾ ക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ട് ഒക്കെ ഉണ്ടാകും പക്ഷേ സത്യം എന്നായാലും ഒരു ദിവസം അച്ഛൻ അറിയണമല്ലോ !............... എന്നിട്ടു് വേണം എൻ്റെ അമ്മയുടെ അടുത്തേക്ക് അച്ഛനെ കൂട്ടി കൊണ്ട് പോകാൻ ........... ഞാനും അച്ഛനും അമ്മയും ശേഖ രൻ മാമയും ഒന്നിച്ചു പുഴയുടെ തീരത്തെ ഞങ്ങളു ടെ ആ കൊച്ചു വീട്ടിൽ ഒത്തു കൂടണം എന്നിട്ട് അവി ടം ഒരു സ്വർഗ്ഗം ആക്കി തീർക്കണം ............

എന്നെ ഏറ്റവും അധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ ആണ് എൻ്റെ അച്ഛനും ശേഖരൻ മാമയും .......... അത് കൊണ്ട് തന്നെ എൻ്റെ ആഗ്രഹങ്ങൾക്കും വാക്കുക ൾക്കും ഒരു തരത്തിലും അവർ എതിരു നിൽക്കുമെ ന്ന് എനിക്ക് തോന്നുന്നില്ല ...........

ഇതൊക്കെ തൻ്റെ ആഗ്രഹങ്ങൾ മാത്രമാണ്

💬 Comments

View all comments