Chapter Title : ശ്രുതി ലയം 15 [വിനയൻ]
ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ട് തന്നെ അറിയണം മാത്രമല്ല അതിനുള്ള ഒരു സാഹചര്യം കൂടി ഒത്ത് വരണം ............ ഒന്ന് ദീർഘമായി നിശ്വ സച്ചു കൊണ്ട് എഴുന്നേറ്റ് തൂമ്പിനടുതേക്ക് പോയ ശ്രുതി വേഗം കുളിച്ചു കയറി പാറപുറത്ത് ആറാനാ യി ഇട്ടിരുന്ന തുണികളും എടുത്ത് അവൾ വേഗം വീട്ടിലേക്ക് പോയി ............
വീട്ടിൽ എത്തിയ ശ്രുതി കാണുന്നത് അജയ നെ ആയിരുന്നു ഈറൻ ഉണങ്ങിയ തുണികൾ മുറിയിലെ സ്റ്റാൻഡിൽ മടക്കി ഇട്ടുകൊണ്ട് അവൾ ചൊതിച്ചു ......... അജയെട്ടൻ എന്താ ഇന്ന് പതിവി ല്ലാതെ നേരത്തെ മടങ്ങി എത്തിയല്ലോ ! ..........
അതെ ശ്രുതി ഇന്ന് മൂന്ന് മണിക്ക് തന്നെ പണി നിർത്തി മടങ്ങി !.........
ഞങ്ങളുടെ അടുത്ത വർക്ക് കോയമ്പത്തൂർ ആണ് ഇന്ന് രാവിലെയാണ് എഞ്ചിനീയർ പറഞ്ഞ ത് ഇന്ന് രാത്രി എട്ട് മണിയോടെ പുറപ്പെടണം എന്നാ എഞ്ചിനീയർ പറഞ്ഞത് ........... കൂടെ ആ രൊക്കെ ഉണ്ട് അജയെട്ടാ ?........... ഇപ്പൊ കൂടെയു ള്ള വേറെ രണ്ടു പണിക്കാരെയും എടുത്ത് എട്ട് മ ണിയോടെ എഞ്ചിനീയർ അദ്ദേഹത്തിൻ്റെ ജീപിൽ ഇവിടെ വരാമെന്ന് പറഞ്ഞിട്ടുണ്ട് അവർ എത്തുന്ന തിനു മുന്നേ വിജയെട്ടനും ഞാനും റെഡി ആയി നിന്നാമതി ...........
അപ്പോൾ ശാന്ത ചൊതിച്ചു എപ്പോഴാ മോനെ മടങ്ങി വരുക ? ........ ശാന്തയുടെ ഒക്കത്ത് നിന്ന് കു ഞ്ഞിനെ വാരി എടുത്തു ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു അർജൻ്റ് വർക്ക് ആണമ്മെ മടങ്ങി വരാൻ രണ്ടു ആഴ്ച ആകും എന്നാ പറഞ്ഞത് .......... അത് കേട്ട ശ്രുതിയുടെ മനസ്സും
💬 Comments
View all comments