0%

Chapter Title : ശ്രുതി ലയം 15 [വിനയൻ]

Author : വിനയൻ Read All Parts 862

ഹൃദയവും സന്തോഷം കൊണ്ട് തുള്ളിച്ചാടി ദൈവമേ ഞാൻ അല്പം മുൻപ് മനസ്സിൽ നെയ്തു കൂട്ടിയതോക്കെ സംഭവിക്കാൻ പോകുന്നു ...........

അജയെട്ടൻ ഇവിടെ ഇല്ലാത്ത ഈ രണ്ടു ആ ഴ്ച തന്നെ അതിന് ധാരാളം ആണ് താൻ നെയ്തു കൂട്ടിയ എൻ്റെ ആ ആഗ്രഹങ്ങൾ പൂർത്തീകരിക്കു വാൻ പറ്റിയ അവസരവും ഇത് തന്നെയാണ് ആണ് ...........

കുഞ്ഞിനെ ശാന്തയുടെ കയ്യിലേക്ക് തിരികെ കൊടുത്തു തൻ്റെ മുറിയിലേക്ക് പോകുമ്പോൾ അ വൻ പറഞ്ഞു ........... വിജയെട്ടൻ എൻ്റെ ഒന്നിച്ചു വരുന്നത് കൊണ്ട് അപ്പുറത്ത് വാസന്തി ചേച്ചിയും കുട്ടികളും മാത്രേ ഉള്ളു അവരെ കൂടെ ഇടക്ക് ഒന്ന് ശ്രദ്ധിച്ചേക്കണേ ശ്രുതി ...........

ശെരി അജയെട്ടാ എന്ന് പറഞ്ഞു അവൻ്റെ പിന്നാലെ മുറിയിലേക്ക് കയറിയ ശ്രുതി അജയന് കൊണ്ട് പോകാനുള്ള സാധനങ്ങളും ഭക്ഷണവും പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു ..........

പറഞ്ഞ സമയത്ത് തന്നെ ജീപ്പ് താഴെ ചെമ്മൺ പാതയിൽ വന്നു ഹോൺ അടിച്ചു ! ......... റെഡി ആ യി വന്ന വിജയനെയും കൂട്ടി അജയൻ ശ്ടുതിയോ ടും ശന്തയോടും യാത്ര പറഞ്ഞ് അവർ ജീപിനടുതേ ക്ക് പോയി .......... കുഞ്ഞിനെയും എടുത്തു കൊണ്ട് ശ്രുതി ഗേറ്റ് വരെ അവരെ അനുഗമിച്ചു അവരെ യാ ത്രയാക്കി ........... അവർ ജീപിൽ കയറി പോയശേ ഷം വീട്ടിലേക്ക് വരാനായി തിരിയുമ്പോൾ ആണ് കു ട്ടൻ പിള്ള ചെമ്മൺ പാതയിൽ നിന്ന് തിരിഞ്ഞു വീട്ടി ലേക്കുള്ള വഴിയേ വരുന്നത് ശ്രുതി കണ്ടത് ...........

അടുത്തെത്തിയ കുട്ടൻ പില്ലയോട് അവൾ ചൊതിച്ചു അച്ഛൻ എന്താ മടങ്ങി

💬 Comments

View all comments