Chapter Title : ശ്രുതി ലയം 15 [വിനയൻ]
വരാൻ ഇത്രേം താ മസിച്ചത് ?......... ഗേറ്റ് അടച്ച കുട്ടൻ പിള്ള കുഞ്ഞി നെ ശ്രുതിയുടെ കയ്യിൽ നിന്ന് എടുത്ത് മുന്നേ നട ന്നു കൊണ്ട് പറഞ്ഞു .......... വൈകിട്ടോടെ കൃഷി ആപ്പിസിലെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു ബസ്സ് കാത്ത് നിൽകുമ്പോൾ ആണ് മോളെ ഞാൻ സർവീസിൽ ഉണ്ടായിരുന്നപ്പോൾ എൻ്റെ ഒന്നിച്ചു ഉണ്ടായിരുന്ന കേശവൻ നായരെ കണ്ടത് ......
കേശവൻ ഇപ്പൊ ഇവിടെ അടുത്തായി വാ ങ്ങിയ പുതിയ വീട്ടിൽ ആണ് താമസം നല്ല സ്നേഹ മുള്ള ആൾക്കാരാ മോളെ ഒരുപാട് നേരം എല്ലാപേ രുമായി സംസാരിച്ചു ഇരുന്ന ശേഷം ഭക്ഷണവും കഴിഞ്ഞു ഇപ്പോഴാ ഇറങ്ങിയത് .......... ആട്ടെ ഇപ്പൊ ഒരു ജീപ് പോയല്ലോ ഇവിടുന്ന് ആരാ അത് ?....... അജയെട്ടൻ കോയമ്പത്തൂരിൽ ജോലിക്കുപോയ താ അച്ഛാ രണ്ടആഴ്ച കഴിഞ്ഞെ മടങ്ങി വരു ...........
" അജയെട്ടൻ അച്ഛനെ കണ്ടിട്ട് പോകാനായി ഇതുവരെ കാത്തു " ഞാൻ അറിഞ്ഞില്ലല്ലോ മോളെ അവൻ കോയമ്പ ത്തൂരിൽ പോകുന്ന കാര്യം ......... മുറ്റത്ത് നിന്ന് ഉമ്മറത്തേക്ക് കയറിയ ശ്രുതി കു ഞ്ഞിനെ കുട്ടൻ പിളളയുടെ കയ്യിൽ നിന്ന് എടുത്തു കൊണ്ട് പറഞ്ഞു " പെട്ടെന്ന് തീരുമാനിച്ചതാ അച്ഛാ, അതാ അച്ഛനോട് പറയാൻ കഴിയാത്തത് സാരൊല്ല , അച്ഛൻ നാളെ കാലത്ത് ചേട്ടനെ ഒന്ന് വിളിച്ചു കാര്യങ്ങൾ ആരാ ഞ്ഞാൽ മതി .........
അച്ഛന് കഴിക്കാൻ എടുക്കട്ടെ ? ........ വേണ്ട മോളെ ! ഞാൻ കേശവൻ്റെ വീട്ടിൽ നിന്ന് കഴിച്ചിട്ടാ വന്നത് ..........." അവിടുന്ന് പോരാൻ നേരം കേശവൻ പ്രത്യേകം
💬 Comments
View all comments