0%

Chapter Title : ശ്രുതി ലയം 16 [വിനയൻ]

Author : വിനയൻ Read All Parts 931

കൊണ്ട് ശ്രുതി അവ രോടായ് പറഞ്ഞു ............ അമ്മെ , അച്ഛൻ കാപ്പി കുടിച്ചു കഴി ഞ്ഞു അമ്മേടെ മുറിയിലേക്ക് അച്ഛനെ കൂട്ടിക്കൊളു നിങ്ങൾക്ക് പത്ത് പതിനേഴു വർഷ ത്തെ കാര്യ ങ്ങൾ പലതും പരസ്പരം കൈമാറാൻ ഉണ്ടാകും ...........

ഉച്ചക്ക് ഊണ് റെഡി ആകുമ്പോൾ ഞാൻ വി ളിക്കും അതു വരെ രണ്ടാളും പുറത്തേക്ക് വരാൻ പാടില്ല .......... കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ശ്രുതി നേരെ അടുക്കളയിലേക്ക് പോയി ....... കാപ്പി കുടിച്ചു കഴി ഞ്ഞ് രാജേന്ദ്രനെയും കൂട്ടി ശാന്ത തൻ്റെ മുറിയിലേ ക്ക് പോയി .......... അവനോടു ചെയ്ത തെറ്റിൽ പശ്ചാത്താപം തോന്നിയ ശാന്ത അവൻ്റെ മാറിൽ വീണു പൊട്ടിക്കരഞ്ഞു ..........

അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു കൊ ണ്ട് അവൻ പറ ഞ്ഞു സാരൊല്ല മോളെ , നമ്മളൊ ക്കെ സാധാരണ മനുഷ്യരല്ലേ മനുഷ്യരായാൽ തെറ്റ്കൾ ഉണ്ടാകും അത് സ്വാഭാവികമാണ് .......... നിനക്ക് അന്ന് പറ്റിയ ചെറിയ തെറ്റിന് ഒരിക്കലും ഞാൻ നിങ്ങളെ വിട്ടു പോകാൻ പാടില്ലാ ത്താതാ യിരുന്നു ..........

നിന്നെ കാര്യങ്ങൽ പറഞ്ഞു മനസ്സി ലാക്കി കൂടെ നിർത്തേണ്ടതിന് പകരം നിങ്ങളെ തനിച്ചാക്കി കടന്നു കളഞ്ഞ ഞാനല്ലേ ശാന്തെ യഥാർഥ തെറ്റുകാരൻ , ഇനി ഞാൻ നിങ്ങളെ വിട്ടു എവിടേം പോകില്ല .........

അത് കേട്ട ശാന്ത പെട്ടെന്ന് തലയുയർത്തി അവനോട് ചൊതിച്ചു ......... അപ്പോ അവിടെ യുള്ള ആ അമ്മയും മോനും അനാധമാകില്ലെ ചേട്ടാ ..........

ഇല്ല ശാന്തെ അവിടുത്തെ വീടും സ്ഥലവും വിറ്റ് കിട്ടുന്ന കാശിനു ഇവിടെ

💬 Comments

View all comments