Chapter Title : ശ്രുതി ലയം 16 [വിനയൻ]
അമ്മേടെ നിറവും സൗന്ദര്യവും എല്ലാം അത് പോലെ തന്നെ മോൾക്കും കിട്ടിയിട്ടുണ്ട് ............
അച്ഛൻ എന്തെങ്കിലും കഴിച്ചോ ? ഇല്ല മോളെ , രവിലെ ചായ കുടിച്ചു മോൾടെ അടുത്തേക്ക് വരു ന്നത് കൊണ്ട് ഞാൻ വേറെ ഒന്നും കഴിച്ചില്ല .......... വീട്ടിൽ അച്ചന് ഇഷ്ടമുള്ള ഇഡ്ഡലിയും സാമ്പാറും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു അവർ വീട്ടിലേക്ക് നടന്നു .......... അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ശാന്ത കാണാതെ ശ്രുതി രാജേന്ദ്രൻ്റെ കൈ പിടിച്ചു നേരെ ഉമ്മറത്തേക്ക് പോയി ...........
ഹാളിലേക്ക് വന്ന ശ്രുതി നേരെ അടുക്കളയി ലേക്ക് പോയി ശാന്ത യോട് പറഞ്ഞു അമ്മെ ഇതാ രാ വന്നിരിക്കുന്നത് എന്ന് നോക്കിയേ ! ....... ഹാളി ലേക്ക് വന്ന ശാന്ത കാണുന്നത് ഹാളിലെ സോഫ യിൽ കുഞ്ഞിനെ മടിയിൽ ഇരുത്തി കൊഞ്ചിക്കുന്ന രാജേന്ദ്രനെ ആയിരുന്നു .......... ഒരു നിമിഷം അവ ൾക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല അ വൾ ശ്രുതിയുടെ മുഖത്തേക്ക് നോക്കി .........
അമ്മക്ക് വിശ്വാസം വരുന്നില്ലേ അമ്മെ ഇത് അച്ഛൻ തന്നെ !........ അമ്മക്ക് അറിയാം മോളെ ഇതെൻ്റെ രാജേട്ടൻ ആണെന്ന് ........... കുറച്ചു ദിവസം മുമ്പ് വീട്ടിൽ വന്നു എന്നെ നന്നായി ശകാരിച്ചു പോയ ആളാണോ ഇപ്പൊ എൻ്റെ മുന്നിൽ ഈ ഇരിക്കുന്നത് എന്ന് ഓർക്കുമ്പോൾ വിശ്വാസം വരുന്നില്ല മോളെ ...........
അമ്മേ അച്ഛൻ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല അച്ഛന് കാപ്പി കൊടുത്തേ എന്ന് പറഞ്ഞ് രാജേന്ദ്ര ൻ്റെ അടുത്തേക്ക് പോയ ശ്രുതി കുഞ്ഞിനെ അവ ൻ്റെ മടിയിൽ നിന്ന് എടുത്ത്
💬 Comments
View all comments