Chapter Title : ശ്രുതി ലയം 16 [വിനയൻ]
കഴിഞ്ഞു ശാന്ത ഉച്ച ഭക്ഷണം ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി ഒമ്പതര യോടെ കുഞ്ഞിനെയും എടുത്തു കൊണ്ട് ശാന്ത യോട് പറഞ്ഞു .......... അമ്മെ ഞാൻ മോളെയും കൊണ്ട് പറമ്പിലേക്ക് ഇറങ്ങുന്നെ ! ശെരി മോളെ കുഞ്ഞിനെ സൂക്ഷിക്കണെ ......... കുഞ്ഞിനെ ഇടതു കയ്യിൽ താങ്ങി തോളിലേക്ക് ചാച് കൊണ്ട് ശ്രുതി പതിയെ നീർ ചാലിലേക്ക് നടന്നു ..........
പറമ്പിൻ്റെ അവസാനം ഉള്ള മടയും കടന്ന് തൂമ്പിനടുതുള്ള പാറയിൽ കുഞ്ഞിനെയും മടിയിൽ വച്ച് തെക്കേ കുന്നിലേക്ക് നോക്കി അവൾ ഇരു ന്നു ............ അൽപ നേരം കഴിഞ്ഞ് പാറകൾക്കിട യിലെ ഊട് വഴിയിലൂടെ താഴേക്ക് ഇറങ്ങി വരുന്ന രാജേന്ദ്രനെ അവൾ കണ്ടൂ കസവു കരയുള്ള മുണ്ട് ഉടുത് സ്കൈബ്ലു കളറിലെ പോളിസ്റർ ഷർടും അണിഞ്ഞ് വരുന്ന രാജേന്ദ്രനെ കണ്ട ശ്രുതി കു ഞ്ഞിനെയും എടുത്തു എഴുന്നേറ്റ് നിന്നു ..........
ശ്രുതിയുടെ അടുത്തേക്ക് വന്ന രാജേന്ദ്രൻ കുഞ്ഞിനെ ഓമനിച്ച് കൊണ്ട് അവളോട് ചൊതിച്ചു ഇതാണോ മോളെ എൻ്റെ പേരക്കുട്ടി ............ അതേ അച്ഛാ ഇവൾ തന്നെ അച്ഛൻ്റെ ഒരേ ഒരു പേരക്കുട്ടി എന്ന് പറഞ്ഞു ശ്രുതി കുഞ്ഞിനെ അവൻ്റെ കയ്യിലേക്ക് കൊടുത്തു ...........
കുഞ്ഞിനെ തൻ്റെ ഇടതു കയ്യിൽ താങ്ങി വല തു കൈ കൊണ്ട് ശ്രുതിയെ തൻ്റെ ശരീരത്തോട് ചേർത്ത് പിടിച്ചു കൊണ്ട് അവൻ ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി .......... എന്നിട്ട് ശ്രുതിയുടെ ഇടതു കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് വല്ലാത്ത സന്തോഷത്തോടെ അവൻ പറഞ്ഞു ............ എൻ്റെ പോന്നു മോളെ മുറിച്ച മുറിയാ ഇവൾ
💬 Comments
View all comments