Chapter Title : ശ്രുതി ലയം 17 [വിനയൻ]
മുമ്പേ അവരെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നേനെ ! .......... ദേ ഇതാണ് മോളെ സിന്ധു വിൻ്റെ നമ്പർ ! സിന്ധു ചേച്ചി കാണാൻ എങ്ങനെ സുന്ദരി ആണോ അച്ഛാ ?....... അവളെ ചേർത്ത് പിടിച്ച് അവളുടെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു ..........
എൻ്റെ പോന്നു മോൾടെ അത്ര നിറവും സൗന്ദ ര്യവും ഒന്നും അവൾക്ക് ഇല്ല മോളെ അവൾ ഒരു സാധാരണ നാട്ടിൻ പുറത്ത് കാരി പെണ്ണാ ! ......... അമ്മയെ ക്കാൾ പ്രായം നന്നേ കുറവാണ് സിന്ധു വിന് ......... മോളെ ഞാൻ ഒരു ദിവസം അവിടെ കൊണ്ട് പോകാം എന്ന് പറഞ്ഞു രാജേന്ദ്രൻ സിന്ധു വിൻ്റെ നമ്പറും എഴുതി ശ്രുതിക്ക് കൊടുത്തു ...........
മൂന്ന് മണിയോടെ കുഞ്ഞിനെയും എടുത്ത് ശ്രുതി തൻ്റെ വീട്ടിലേക്ക് പോയി , വൈകിട്ട് പണി കഴിഞ്ഞു എത്തിയ അജയനോട് ശ്രുതി സിന്ധു വിൻ്റെ നമ്പർ കൊടുത്ത ശേഷം അവരുടെ വീട്ടിലെ പണിയുടെ കാര്യവും പറഞ്ഞു .......... ശ്രുതിയുടെ കയ്യിൽ നിന്ന് നമ്പർ വാങ്ങിയ ശേഷം അജയൻ പറഞ്ഞു ഈ ആഴ്ച കഴിഞ്ഞു നോ ക്കാം ........ മതി അജയെട്ടാ അച്ഛൻ പറഞ്ഞു സമയം കിട്ടുമ്പോൾ ഇടക്ക് അവിടെ പോയി ചെയ്യാനുള്ള പണികൾ ഒക്കെ ഒന്ന് നോക്കാൻ ..........
ഒരാഴ്ച കഴിഞ്ഞു തിരക്കുള്ള പണികൾ തീർന്ന ശേഷം അവൻ സിന്ധുവിനെ വിളിച്ചു ......... പരിചയം ഇല്ലാത്ത നമ്പർ കണ്ട സിന്ധു ചെറിയ ആശങ്കയോടെ കോൾ റിസിവ് ചെയ്തു ഹലോ ! ആരാ ?....... ഞാൻ
💬 Comments
View all comments