Chapter Title : ശ്രുതി ലയം 17 [വിനയൻ]
ശ്രുതിയുടെ ഭർത്താവ് അജയനാണ് ആണ് ചേച്ചി ! ഹാ ചേട്ടൻ പറഞ്ഞിരുന്നു അജയൻ വിളിക്കുമെന്ന് ........ അജയൻ ഇപ്പൊ എവിടെ യുണ്ട് ഞാൻ ഇപ്പൊ കവലക്ക് അടുത്ത് ഉണ്ട് !
ഞാൻ ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങി യതെ ഉള്ളൂ ......... അജയന് എൻ്റെ വീട് അറി യാമോ ? അറിയാം ചേച്ചി !........ എങ്കിൽ അ രമണിക്കൂറിൽ ഞാൻ വീട്ടിലെത്തും ശെരി ചേച്ചി അപ്പോൾ ഞാനും വീട്ടിൽ എത്താം എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു .........
തുടരും ......... . .
💬 Comments
View all comments