Chapter Title : ശ്രുതി ലയം 18 [വിനയൻ]
വച്ച് കൊണ്ട് അയാൽ പറഞ്ഞു ........... ദയവു ചെയ്തു സാറു മറുതോന്നും പറയരുത് ഇത് എൻ്റെ ഒരു സമാ ധാനത്തിനു വേണ്ടിയാണ് ...........
താങ്കൾ എന്നെ തെറ്റി ധരിച്ചിരിക്കു കയാണ് , ഞാൻ ഇതൊന്നും വാ ങ്ങാറില്ല താങ്കളുടെ മകന് ഈ പ്രായത്തിൽ ഇതു പോലെ ഒരു കേസ് ഉണ്ടായാൽ പിന്നെ ആ കുട്ടിയു ടെ ജീവിതം എന്ത് ആകും എന്ന് ഊഹിക്കാവുന്ന തേയുള്ളൂ ........... മാത്രമല്ല ഈ കേസിൽ അവൻ നിരപരാധി ആണെന്ന് എനിക്ക് ബോധ്യമായത് കൊണ്ടാണ് അവനെ ഞാൻ ഈ കേസിൽ നിന്ന് ഒഴിവാക്കി യത് ! .......
എന്തായാലും താങ്കൾ ഇത് തിരികെ കൊണ്ട് പോണം ! ഇനി ഈ കേസുമായി ബന്ധപ്പെട്ട് അവനു ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല ........... അയ്യോ സാ റ് അങ്ങനെ പറയരുത് , എൻ്റെ ഒരു സന്തോഷത്തിന് ഞാൻ ഇത് സാറിന് വേണ്ടി കൊണ്ട് വന്നതാണ് എ ന്തായാലും ഞാനിത് തിരിച്ച് എടുക്കുന്നില്ല ...... എന്ന് പറഞ്ഞ് എഴുന്നേറ്റ പ്രതാപ വർമ്മ പുറത്തേക്ക് പോയി ........... അയാൾ പോയ ശേഷം വാതിൽ അടച്ച് കുറ്റി ഇട്ടുകൊണ്ട് അഖിലേഷ് സിന്ധുവിനെ വിളിച്ചു .....
അവിടേക്ക് വന്ന സിന്ധുവിനോട് അഖിലേഷ് പറഞ്ഞു ഇത് കണ്ടോ ? ഞാൻ എല്ലാം കേ ട്ടു സാർ സമൂഹത്തിൽ നല്ല വിലയും നിലയും ഒക്കെ യുള്ള ആളാണ് പ്രതാപവർമ്മ എന്ന് തോന്നുന്നു ............ അയാൾടെ കുടുംബത്തിനും മകനും ഇനി ഈ പ്രശ് നത്തിൻ്റെ പേരിൽ ഒരു ബുദ്ധി മുട്ടും ഉണ്ടാകാതിരി ക്കാൻ വേണ്ടി യാവും
💬 Comments
View all comments