0%

Chapter Title : ശ്രുതി ലയം 18 [വിനയൻ]

Author : വിനയൻ Read All Parts 1.4K

സാർ അയാൾ ഈ നേരത്ത് സാറിനെ കാണാനായി ഇവിടേക്ക് വന്നത് .......... അവൻ ബാഗ് തുറന്നു നോക്കി ഒരു ലേക്ഷത്തിൻ്റെ ആറ് കെട്ടുകൾ ഉണ്ടായിരുന്നു അതിൽ നിന്ന് രണ്ട് കെട്ട് അവൾക്ക് കൊടുത്തു കൊണ്ട് പറഞ്ഞു ........

ഇത് സിന്ധു വചോളു അത് വാങ്ങാൻ ആദ്യം അവളൊന്നു മടിച്ചു സാർ ഇത്രേം കാശൊക്കെ ! സാരൊല്ല വചോളു നമ്മൾ ചൊതിച് വാങ്ങിയത് അല്ലല്ലോ സിന്ധു ! സോ മനസ്സാലെ അ യാൾ തന്നതല്ലെ .......... ഈ കാര്യം നമ്മൾ രണ്ടുപേർ അല്ലാതെ മൂന്നാമത് ഒരാൾ അറിയരുത് " ഇല്ല സാർ എനിക്ക് അറിയാം" ........... നോട്ട് കെട്ടുകൾ വാങ്ങി തൻ്റെ ബാഗിൽ വച്ചു കൊണ്ട് അവൾ പറഞ്ഞു സാർ മണി പന്ത്രണ്ട് ആകുന്നു ഞാൻ ഇന്ന് ഇവിടെ തങ്ങുന്നതിൽ സാറിന് ബുദ്ധിമുട്ട് ഉണ്ടോ ? ......... ഈ പാതിരാത്രി ഒരു യാത്ര ഒഴിവായ ത്തിൽ എനിക്ക് സന്തോഷമേ ഉള്ളൂ സിന്ധു ........... ഇവിടെ മൂന്ന് ബെഡ് റൂമുകൾ ഉണ്ട് സിന്ധുവിന് ഇഷ്ടമുള്ള റൂമിൽ കിടന്നോളു എന്ന് പറഞ്ഞു അവൻ ബാഗുമെടുത്ത് തൻ്റെ മുറിയിലേക്ക് പോയി ..........

തൻ്റെ റൂമിലേക്ക് വന്ന അവൻ കാക്കി അഴിച്ചു ലുങ്കി ഉടുത്ത് ബെഡ്ഡിൽ ഇരി ക്കുമ്പോൾ ആണ് ചാരിയിരുന്നു വാതിൽ തുറന്നു സിന്ധു അകത്തേക്ക് വന്നത് ...... അവൾടെ വേഷം കണ്ട അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി ഇരുന്നു പോയി ! പതിയെ അകത്തേക്ക് വന്ന് മെല്ലെ വാതിൽ ചാരി കൊണ്ട് അവൾ പറഞ്ഞു ..........

പോലീസ് ആണെന്ന്

💬 Comments

View all comments