Chapter Title : ശ്രുതി ലയം 18 [വിനയൻ]
ചായ കൊടുത്ത ശേ ഷം അജയനുള്ള ചായയുമായി ഹാളിലേക്ക് പോകു മ്പോൾ അവൾ ശ്രുതിയോട് പറഞ്ഞു ......... അവൻ ഇനി +2 വിന് ആണ് മോളെ മാത് സിനും , കേമസ്‌ട്രി ക്കും ആള് വളരെ വീക്കാണ് രാവിലെ സ്പെഷ്യൽ ടുഷന് പോയതാ ഇപ്പൊ എത്തും ..........
സിന്ധു കൊടുത്ത ചായകപ്പ് വാങ്ങി ചായ നുണഞ്ഞ് കൊണ്ട് അജയൻ പറഞ്ഞു പഠിക്കുന്ന കാലത്ത് ഈ രണ്ടു വിഷയങ്ങൾക്കും ആയിരുന്നു ശ്രുതിക്ക് കൂടുതൽ മാർക്ക് കിട്ടിയിരുന്നത് .......... പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം അവളെ തുടർന്ന് പഠിക്കാൻ ഞാൻ അനുവത്തിച്ചില്ല അതിനിടയിൽ പ്രേമവും കല്യാ ണവും കുഞ്ഞും ഒക്കെ ആയി ....... അത് കേട്ട സിന്ധു പറഞ്ഞു അന്നൊക്കെ എംപ്ലോയ്മെൻ്റിൽ റെജിസ്റ്റർ ചെയ്തു ഇടക്ക് ടെസ്റ്റും ഒക്കെ കൃത്യമായി എഴുതിയിരുന്നു എങ്കിൽ അവൾക്കും എന്തെങ്കിലും ഒരു പണി കിട്ടിപോയേനെ ..........
ചേച്ചിയെ പോലീസ് വേഷത്തിൽ കാണുമ്പോൾ ഒക്കെ ഞാനും ചിന്തിച്ചിട്ടുണ്ട് ചേച്ചി ....... അപ്പോൾ ശ്രുതി പറഞ്ഞു പക്ഷേ ആ സമയമോക്കെ എൻ്റെ മനസ്സിൽ വേറെ ചിന്തകൾ ആയിരുന്നു ചേച്ചി കല്യാണം കുടുംബം കുട്ടികൾ അങ്ങനെ ഒക്കെ ആയി വേറെ ഒരു ലോകത്ത് ആയിരുന്നു ഞാൻ ...........
അപ്പോഴാണ് ടുഷൻ കഴിഞ്ഞു കിച്ചു അവിടെ എത്തിയത് അകത്തേക്ക് വന്ന അവൻ ശ്രുതിയെ നോക്കി പറഞ്ഞു ......... ഹായ് ശ്രുതി ചേച്ചി അല്ലേ ഇത് ? മോന് ശ്രുതിയെ അറിയോ ? പിന്നെ അറിയാതെ പുഴയുടെ തീരത്തെ ചെറിയ ഓട് മേഞ്ഞ വീടെല്ലെ ചേച്ചിടെ വീട് ! ....... ഒരു
💬 Comments
View all comments