0%

Chapter Title : ശ്രുതി ലയം 18 [വിനയൻ]

Author : വിനയൻ Read All Parts 1.4K

ദിവസം അച്ഛൻ്റെ ഒന്നിച്ചു അത് വഴി പോകുമ്പോൾ അച്ഛൻ ഒരു തവണ കാണിച്ചു തന്നു അന്ന് ചേച്ചി പുറത്ത് നിൽക്കുന്നുണ്ടായിരുന്നു ............

അതിനു ശേഷം ഞാൻ അത് വഴി പോകുമ്പോൾ ഒക്കെ ചേച്ചിയെ തിരയും അപ്പോൾ ശ്രുതി അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു .......... എങ്കിൽ പിന്നെ മോന് വീട്ടിലേക്ക് വരായിരുന്നില്ലെ ......... അവളുടെ സ്നേഹത്തോടെയുള്ള ആശ്ലേഷണം അവനെ വല്ലാതെ കുളിരണിയിച്ചു ! എനിക്ക് അവിടെ ആരെയും അറിയില്ലല്ലോ ചേച്ചി അതാ വരാത്തെ ............ ശ്രുതി അവൻ്റെ ഇരു ചുമലിലും പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി അവൻ്റെ പോടിമീശയുള്ള മുഖത്തേക്ക് നോക്കി അവനോടു ചോതിച്ചു ! മോൻ്റെ ശേരിയായ പേരെന്താ ? " അക്ഷയ് " എന്നാ പക്ഷേ ചേച്ചി എന്നെ കിച്ചു എന്ന് വിളിച്ച മതി അതാ എനിക്ക് ഇഷ്ടം .........

സിന്ധുവിൻ്റെ ഭാഗത്തേക്ക് തിരിഞ്ഞ ശ്രുതി അവളോട് ചോതിച്ചു ! ചേച്ചി , കിച്ചുനെ കൂടി ഞാൻ കൊണ്ട് പോയ്ക്കെട്ടെ ? ഇപ്പൊ വേണ്ട മോളെ ചേട്ടൻ വരട്ടെ എന്നിട്ട് അവനെ ഞാൻ അങ്ങോട്ട് അയക്കാം ........ സോഫയിൽ നിന്ന് എഴുന്നേറ്റ അജയൻ പറഞ്ഞു സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല എന്നാ ഞങ്ങൾ ഇറങ്ങട്ടെ ചേച്ചി ?...... എനിക്ക് ഇന്ന് ഒരു സൈറ്റ് വിസിറ്റിംഗ് ഉണ്ട് ചേച്ചി " ഇടക്ക് സമയം കിട്ടുമ്പോൾ ഇത് പോലെ ഇനിയും വരണം കേട്ടോ ശ്രുതി " എന്ന് പറഞ്ഞു സിന്ധു അവരെ യാത്രയാക്കി കുഞ്ഞി നെയും എടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ ശ്രുതി കിച്ചുവിനെ നോക്കി പറഞ്ഞു

💬 Comments

View all comments