0%

Chapter Title : ശ്രുതി ലയം 18 [വിനയൻ]

Author : വിനയൻ Read All Parts 1.4K

കുടുംബത്തെ പറ്റി ചൊതിച്ചു .......... അവൾ തൻ്റെ കുടുംബത്തെ കുറിചും വിവാഹത്തെ പറ്റിയും അവനോടു പറഞ്ഞു ഇപ്പൊൾ ആലോചി ക്കുമ്പോൾ അത് വേണ്ടി യിരുന്നില്ല എന്ന് സിന്ധുവി ന് തോന്നിയിട്ടില്ല ? .......... ഇനി തോന്നിയി ട്ടു എന്ത് കാര്യം സാർ , അന്നത്തെ സാഹചര്യത്തിൽ എൻ്റെ അമ്മക്ക് മുന്നിൽ ഇതേ ഉണ്ടായിരുന്നുള്ളൂ സാർ ആകെ ഒരു മാർഗം ...........

അഖിലേഷിൻ്റെ ഭാഗത്ത് നിന്ന് പ്രത്യേകി ച്ച് ഒരു മോശം പ്രവൃത്തിയോ സംസാരമോ ഉണ്ടാകാ ത്തത് കൊണ്ട് ആകണം അതിനു ശേഷം ഇടക്കൊക്കെ അത് വഴി പോകുമ്പോൾ അവൾ അഖിലേ ഷിൻ്റെ വീട്ടിൽ കയറാറുണ്ട് ...........

ഒരു ദിവസം വൈകിട്ട് നാല് മണിയോടെ ടൗ ണി നടുതുള്ള റൂറൽ ഏരിയയിൽ മയക്കു മരുന്നും കഞ്ചാവും കടത്തുന്നു എന്ന വിവരം കിട്ടിയ അഖി ലേഷ് രണ്ടു കോൺസ്റ്റബിളിനെയും സിന്ധുവിനെ യും കൂട്ടി നേരെ അവിടെക്ക് തിരിച്ചു ......... വീട് തിരിച്ചറിഞ്ഞ അവർ വീട് വളഞ്ഞു ഒരു സ്ത്രീ അട ക്കം മൂന്ന് പേരെ അവർ പിടികൂടി ഒപ്പം തോണ്ടി മുത ലും രാത്രി പത്തുമണി യോടെ അവരെ സ്റ്റേഷനിലേ ക്ക് കൊണ്ട് വന്നു .........

നടപടി ക്രമങ്ങൾ പൂർത്തി യാക്കി അവരെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അതിൽ പ്രശാന്ത് എന്ന് പേരുള്ള പതിനെട്ട് വയസ്സോളം പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ തൊഴുകയ്യോടെ കരയാൻ തുടങ്ങി ............. സാർ എന്നെ ഒന്നും ചെയ്യരുത് എനിക്ക് ഇതുമായി ഒരു ബന്ധവും ഇല്ല ഞാൻ ഇവരുടെ വലയിൽ പെട്ട് പോയതാണ് ........... ഇയാളെ ഞാൻ

💬 Comments

View all comments