0%

Chapter Title : ശ്രുതി ലയം 20 [വിനയൻ]

Author : വിനയൻ Read All Parts 1.4K

അത്രയും നേരം അവളെ കേട്ടിരുന്ന രാജേ ന്ദ്രൻ അവളെ വാരി പുണർന്നു കൊണ്ട് പറഞ്ഞു ... ഇല്ല മോളെ നീ തെറ്റ്കാരിയല്ല ! പക്ഷേ എൻ്റെ ഭാഗ ത്തും ന്യായമുണ്ട് ശാന്തെ , ഞാൻ നിങ്ങളെ ആ അവസ്ഥയിൽ കാണാൻ പാടില്ലായിരുന്നു അത് കൊണ്ടാണ് നമുക്കിടയിൽ ഇങ്ങനെ ഒക്കെ സംഭ വിച്ചത് ............

ഇനി എൻ്റെ മോളെ വിട്ട് ഞാൻ ഒരിടത്തും പോകില്ല ! .........

" സിന്ധുവിൻ്റെ അടുത്ത് പോലും" പോകില്ല മണ്ടത്തരം പറയല്ലേ ചേട്ടാ ! എനിക്ക് അവ ളോട് തീർത്താൽ തീരാത്ത പകയുണ്ട് ആ അസ ത്തിനെ ഞാൻ ഇതുവരെ കണ്ടിട്ട് കൂടി ഇല്ല എങ്കി ലും എൻ്റെ ഭർത്താവി നേയാണ് അവൾ ഇത്ര നാളും വച്ച് അനുഭവിച്ചു കൊണ്ടിരുന്നത് എന്ന് ഓർക്കുമ്പോൾ എൻ്റെ ഉള്ളം കാലിൽ നിന്ന് തരിച്ചു കേറുകയാണ് .......... ചേട്ടൻ അവിടെ പോണം ! ചേട്ടൻ്റെ കൂടി അധ്വാനം കൊണ്ടാണ് ആ വീട് ഉണ്ടായത് മാത്രമല്ല ചേട്ടൻ്റെ മോൻ ആ വീട്ടിൽ വളരുന്നുണ്ട് അവൻ്റെ ഭാവിയെ കുറിച്ച് ഓർതെങ്കിലും ചേട്ടൻ പോണം ........ ആരൊക്കെ ചേട്ടനെ തള്ളി പറഞ്ഞാലും ഇറക്കി വിട്ടാലും ചേട്ടനെ സ്വീക രിക്കാൻ ഞാൻ ഇവിടെ ഉണ്ടാകും ചേട്ടന് എപ്പൊ വേണമെങ്കിലും പൂർണ്ണ സ്വാതന്ത്ര്യ ത്തോടെ ഇവിടേക്ക് കയറി വരാം ...........

എന്തായാലും ഒരാഴ്ചത്തേക്ക് ഞാൻ അങ്ങോട്ട് പോകുന്നില്ല ശാന്തെ ! ആദ്യം അവളുടെ അഹങ്കാരം ഒക്കെ ഒന്ന് അവസാനിക്കട്ടെ എന്നിട്ട് ആലോചിക്കാം പോണോ വേണ്ടയോ എന്ന് ........ ഇന്ന് എനിക്ക് എൻ്റെ മോളുടെ അടുത്തേക്ക്

💬 Comments

View all comments