0%

Chapter Title : ശ്രുതി ലയം 20 [വിനയൻ]

Author : വിനയൻ Read All Parts 1.4K

പോ ണം അവളെ കണ്ടിട്ട് ഒത്തിരി നാളായി ....... എനിക്കും അങ്ങനെ തന്നെ ചേട്ടാ , ഇന്ന് വൈകിട്ട് മോൾടെ അടുത്തേക്ക് പോണം എന്ന് കരുതി ഇരിക്കുമ്പോഴാണ് അപ്രതീ ക്ഷിതമായി ഞാൻ ചേട്ടനെ കണ്ടത് ! .......... ഇനി ഇപ്പൊ എന്തായാലും നമുക്ക് ഒരുമിച്ച് പോകാം ചേട്ടാ കുഞ്ഞിൻ്റെ കളി യും ചിരിയും കാണാൻ വല്ലാതെ കൊതിയാകു ന്നു ........ അങ്ങനെ ഉച്ച ഊണ് കഴിഞ്ഞ് രണ്ട് പേരും ശ്രുതിയുടെ വീട്ടിലേക്ക് പോയി ...........

ഒരാഴ്ച രാജേന്ദ്രനെ കാണാതിരുന്ന ശ്രുതി പെട്ടെന്ന് അവനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷ ത്തോടെ അചാന്ന് വിളിച്ചു കൊണ്ട് അവൾ അവനെ കെട്ടപ്പിടിച്ചു നിന്നു ! ........... കുഞ്ഞിനെ കയ്യിലേക്ക് വാങ്ങിയ ശാന്ത സൗഹൃദ സംഭാഷണ തിനിടയിൽ ശ്രുതിയോട് ചൊതിച്ചു ! "ഇന്ന് കിച്ചു വന്നില്ലേ മോളെ " ?......... ഇല്ലമ്മെ അവനിന്ന് വൈകിട്ട് അഞ്ചു മണി വരെ ടുഷൻ ഉള്ളത് കൊണ്ട് ഇന്ന് വരില്ല എന്ന് പറ ഞ്ഞിരുന്ന ! അവൻ വന്നാൽ എല്ലാ കാര്യത്തിലും എ നിക്ക് അവൻ ഒരു സഹായം തന്നെ ആയിരുന്നു .....

സോഫയിൽ കുഞ്ഞിനെ താലോലിച്ച് ഇരി ക്കുന്നതിനിടയിൽ രാജേന്ദ്രൻ്റെ കൈ പിടിച്ച് മച്ചിലേ ക്കുള്ള കോണി കയരുന്ന ശ്രുതിയിട് ശാന്ത പറ ഞ്ഞു ........... അച്ഛൻ്റെ കൈ പിടിച്ചു മുമ്പേ നട ക്കു ന്നത് ഒക്കെ കൊള്ളാം രണ്ടാളും വേഗം ഇങ്ങ് വന്നേ ക്കണം ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും ........ മച്ചിൻ്റെ മുകളിൽ എത്തിയ ശ്രുതി രാജേന്ദ്രനെ ചേർത്ത് പിടിച്ചു കൊണ്ട് താഴേക്ക്

💬 Comments

View all comments