0%

Chapter Title : ശ്രുതി ലയം 21 [വിനയൻ] [Climax]

Author : വിനയൻ Read All Parts 1.7K

........... എല്ലാം എൻ്റെ അജയെട്ടനോട് തുറന്നു പറഞ്ഞു എനിക്ക് മാപ്പ് ചൊതിക്കണം അമ്മെ .........

ശ്രുതിയെ തൻ്റെ മാറോടു ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു എൻ്റെ മോള് എന്തൊക്കെ വിഡ്ഢിത്തങ്ങൾ ആണ് ഈ പറയുന്നത് ........ മോളെ പോലെ തന്നെ അജയനും തെറ്റ് ചെയ്തിട്ടില്ലെ ! അജൻ്റെ തെറ്റുകൾ ഒരു പക്ഷെ മോളോട് ഏറ്റ് പറഞ്ഞാലും മോൾടെ തെറ്റുകൾ അത്ര നിസ്സാരമാ യി അവനോടു ഏറ്റ് പറയാൻ കഴിയുന്നത് ആണോ ......... ഒരു പക്ഷെ എൻ്റെ പോന്നു മോള് അവനോടു ഇതൊക്കെ ഏറ്റ് പറഞ്ഞാലും അജയൻ അതൊക്കെ ക്ഷെമിച്ച് തരും എന്ന് എൻ്റെ മോൾക്ക് വല്ല ഉറപ്പും ഉണ്ടോ ? ......... പെണ്ണായി ജനിച്ചാൽ നമ്മൾ പലതും സഹിക്കാനും മറക്കാനും പൊറു ക്കാനും കഴിയണം മോളെ എങ്കിലേ നമുക്ക് ഒരു ജീവിതം ഉണ്ടാകൂ ..........

എൻ്റെ പോന്നു മോള് ഈ അവസ്ഥയിൽ വെറു തെ ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾ ആലോചി ച്ച് മനസ്സ് വിഷമിപ്പിക്കരുത് ....... ഒക്കെ ശെരിയാകും എന്ന് പറഞ്ഞു അവളെ തൻ്റെ മാറോടു ചേർത്ത് തഴുകി ആശ്വസിപ്പിച്ചു .........

ഇനി എൻ്റെ അച്ഛനെ അച്ഛനായും കിച്ചുവിനെ ആങ്ങള ആയിട്ടും മാത്രേ എനിക്ക് കാണാൻ കഴിയൂ അമ്മെ ! ......... അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഒക്കെ എൻ്റെ തീരുമാനങ്ങൾ ആയിരുന്നു ! ഇനിയുള്ള കാലം എന്നെയും മോളെയും പോന്നു പോലെ സംരേക്ഷിക്കുന്ന എൻ്റെ അജയെട്ടനെ എനിക്ക് സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കണം ......... അത് കേട്ട ശാന്ത പറഞ്ഞു ! ഇപ്പോഴെങ്കിലും

💬 Comments

View all comments