0%

Chapter Title : ശ്രുതി ലയം 3 [വിനയൻ]

Author : വിനയൻ Read All Parts 1.6K
തണുത്ത കാറ്റ് വീശി അടിക്കു ന്നുണ്ടായിരുന്നു ....... കാറും കോളും കാരണം ആകെ മൂടി കെട്ടിയ ഒരന്തരീക്ഷം .......... എങ്കിലും പോകാതി രിക്കാൻ കഴിയില്ല അർജെന്റ് വർക് ആണ് നടന്നു കൊണ്ടിരിക്കുന്നത് ........ വരാന്തയിലേക്ക് ഓടി ക്കയറി ...... ശ്രുതി ലയം part 3 page4ബൈക്ക് സ്റ്റാർട്ട് ചെയ്തു അവൻ സൈ റ്റിലേക്ക് പുറപ്പെട്ടു , ഏകദേശം ശ്രുതിയുടെ വീടിന ടുത്തുള്ള കവലയിൽ എത്തിയപ്പോൾ മഴ ചെറുതായി പെയ്യാൻ തുടങ്ങി ....... തൽകാലം ശ്രുതിയുടെ വീട്ടിൽ ഒന്ന് കയറി നിൽക്കാം മഴതോർന്നിട്ട്‌ സൈറ്റി ലേക്ക് പോകാം എന്ന് കരുതി അവൻ ബൈക്ക് നേരെ ശ്രുതിയുടെ വീട്ടിലേക്ക് തിരിച്ചു വിട്ടു ........ അപൊഴേക്ക് തുള്ളിക്ക് ഒരു കുടം കണക്ക് മഴ പെയ്യാൻ തുടങ്ങിയിരുന്നു ....... റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് കടന്ന അവൻ വഴിയരികിലെ ഇടതു വശത്തായി പടർന്നു പന്തലിച്ച മാവിൻ ചോട്ടിൽ വണ്ടി ഒതുക്കി വച്ചു ........ അപൊഴേക്കും ശക്തമായ കാറ്റിലും മഴയിലും അവൻ ആകെ നനഞ്ഞ് കുതിർന്നി രുന്നു വണ്ടിയുടെ സൈഡിലെ ഹുക്കിൽ തുക്കിയിരുന്ന ബാഗും എടുത്ത് അവൻ വീട്ടിലേക്ക് ഉള്ള നട വഴിയിലൂടെ അതിവേഗം ഓടി ....... വീടിന്റെ വരാന്തയി ലേക്ക് ഓടിക്കയറിയ അവൻ നന്നായ് നനഞ്ഞ് കുതിർ ന്നിരുന്നു അവന്റെ ദേഹത്ത് നിന്നും മഴവെള്ളം വരാന്തയിലെ സിമന്റ് തറയിലേക്ക് ഒലിച്ച് ഇറങ്ങ ന്നുണ്ടായിരുന്നു ....... ബാഗ് താഴെ വച്ചു കൈകൾ കോർത്തു പിടിച്ചു അസഹ്യമായ തണുപ്പിൽ അവൻ നിന്ന് വിറക്കുക യായിരുന്നു .......... അടുക്കളയിൽ നിന്ന ശാന്തമ്മ പുറത്ത് ആരുടെയോ കാൽപെരുമാറ്റം കേട്ട്‌ വരാന്ത

💬 Comments

View all comments