0%

Chapter Title : ശ്രുതി ലയം 3 [വിനയൻ]

Author : വിനയൻ Read All Parts 1.6K
യിലേക്ക് എത്തി നോക്കി ......... മഴയിൽ കുതിർന്ന നിന്ന് വിറ ക്കുന്ന അജയനെ കണ്ട് അവൾ അവന്റെ അടുത്തേക്ക് ഓടി വന്നു ....... പെട്ടെന്ന് അജയനെ ആ അവസ്ഥയിൽ കണ്ട അവൾ അവന്റെ അടുത്തേക്ക് ഓടി വന്നു അയ്യോ !, മോൻ എപ്പൊ വന്നു ....... എന്നിട്ട് എന്തെ എന്നെ വിളിക്കാഞ്ഞെ ? ഞാൻ ഇപ്പൊ എത്തിയെ ഉള്ളമ്മെ ! അമ്മയെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മ ഇങ്ങോട്ട് വന്നത് ........ അവൾ വേഗം അകത്തേക്ക് പോയി ഒരു മുണ്ടും തോർത്തും എടുത്ത് വന്നു മുണ്ട് അവനു കൊടുതിട്ട്‌ മോനീ നനഞ്ഞ് തോക്കെ മാറ്റിയെ എന്നുപറഞ്ഞ് അവൾ കയ്യിലിരുന്ന തോർത്തിനെ തന്റെ ഇടതു ചുമലിൽ ഇട്ട് നേരെ അടുക്കളയിലേക്ക് പോയി ...... കയ്യിൽ ഒരു ചൂലും ബക്കറ്റുമായി തിരികെ വന്ന അവൾ അവൻ അഴിച്ചിട്ട പാന്റും ഷർട്ടും ഷഡ്ഡിയും എല്ലാം ബക്കറ്റിലെ വെള്ളത്തിൽ നനച്ചു പിഴിഞ്ഞ് അയയിൽ ഇട്ടു ......... വരാന്തയിൽ തളംകെട്ടി നിന്ന മഴവെള്ളം ചൂല് കൊണ്ട് മുറ്റത്തേക്ക് അടിച്ചു കളഞ്ഞു ........ ശക്തിയായി വീശിയടിച്ച കാറ്റിൽ മഴ തുള്ളികൾ വരാന്തയിലേക്ക് ഇരച്ചു കയറി അതിൽ നിന്ന് രക്ഷ നേടാനായി അവൾ അവനെയും കൂട്ടി ശേഖരന്റെ മുറിയിലേക്ക് പോയി ......... മോനിവിടെ ഇരുന്നെ ഞാൻ തോർത്തി തരാം ചുമലിൽ നിന്ന് എടുത്ത തോർതിനെ രണ്ടായി മടക്കി അവൾ കട്ടിലിൽ ഇരിക്കുകയായിരുന്ന അവന്റെ തല തോർത്താൻ തുടങ്ങി ......... ശാന്ത അജയനെ ചേർന്ന് നിന്ന് അവന്റെ തല തോർത്തുന്ന തിനിടയിൽ അവൻ ചൊതി ച്ചു ശേഖരൻ മാമ വന്നില്ലേ

💬 Comments

View all comments