0%

Chapter Title : ശ്രുതി ലയം 3 [വിനയൻ]

Author : വിനയൻ Read All Parts 1.6K
അവന്റെ ഫോൺ ശബ്ദിച്ചത് ........ സ്ക്രീനിൽ തെളിഞ്ഞ ശ്രുതിയുടെ പേര് കണ്ട അവൻ വേഗം അതിലെ പച്ച നിറത്തിൽ സ്പർശിച്ചുകൊണ്ട് ഫോൺ തന്റെ ഇടതു ചെവി യൊട് ചേർത്തു .......... മറു തലക്കൽ നിന്ന് കേട്ട അപരിചിതമായ മനസ്സിനെ ആർദ്രമാക്കുന്ന സ്ത്രീ ശബ്ദം കേട്ട അവൻ ഒരു നിമിഷം സ്തബ്ധനായി ........ മോനേ ! .......... ഇത് ശ്രുതിയുടെ അമ്മയാണ് , അവൾ ഇവിടെ എത്തി കര്യങ്ങൾ ഒക്കെ പറഞ്ഞു ......... മോനെന്താ ഇവിടെ കയറാതെ പോയെ ? ഞങ്ങൾക്ക് മോനോട് ഒരു ദേഷ്യവും ഇല്ല , എന്തിനാ ദേഷ്യപെടുന്നെ ആജീവനാന്തം എന്റെ മോളെ സം രെക്ഷിക്കേണ്ട ആളെല്ലെ മോൻ .......... അപോ പിന്നെ എങ്ങനെയാ മോനോട് ഞങ്ങൾക്ക് ദേഷ്യപെടാൻ കഴിയുക ........ മോൻ കേൾക്കുന്നുണ്ടോ ? മോനെപ്പഴാ വരുക .......... ഒരമ്മയുടെ സ്നേഹ ത്തോടെയുള്ള വാക്കുകൾ കേട്ട അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി ........ അല്പം ഇടറിയ ശബ്ദത്തിൽ എങ്ങനെയാ അവൻ രണ്ടു വാക്ക് പറഞ്ഞ് ഒപ്പിച്ചു ........ ഉണ്ടമ്മെ .......... കേൾക്കുന്നുണ്ട് ........ ഞാൻ വേഗം എത്താം ...,......
ശെരി മോനേ ഞങ്ങൾ ഇവിടെ മോനെയും കാത്തു ഇരിക്കേണ് .......... എങ്ങനെയും ഉച്ചക്ക് മുന്നേ ശ്രുതിയുടെ വീട്ടിൽ എത്തണം എന്ന് ഉറപ്പിച്ചു അവൻ വേഗം സാധങ്ങൾ വാങ്ങാനായി ടൗണിലേക്ക് പോയി ......... അമ്മ സഞ്ചിയുമെടുത് ഇതെവിടെ ക്കാ ........ അജയൻ ആദ്യമായ് വരുന്നതല്ലേ മോളെ നമ്മുടെ വീട്ടിലെക്ക് ........ ഞാൻ കവലയിലെ ചന്തെന്ന് നല്ലത് എന്തെങ്കിലും കിട്ടുമെന്ന് നോക്കട്ടെ മോള് അടുപത് ഇരിക്കുന്ന ചോറ്

💬 Comments

View all comments