0%

Chapter Title : ശ്രുതി ലയം 4 [വിനയൻ]

Author : വിനയൻ Read All Parts 1.9K
കരഞ്ഞു .....,.. അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് ശേഖരൻ പറഞ്ഞു മോളു വിഷമിക്കേണ്ട , ഒന്നര വർഷം ദാ ഇതെന്നങ്ങു പോകും അത് കഴിഞ്ഞാൽ നമ്മൾ എന്നും ഒരുമിച്ചല്ലെ !........ മാത്രമല്ല എല്ലാ മാസാവ സാനം ഞാൻ മോളെ കാണാൻ വരും ഒന്നര വർഷം കൂടിയേ എനിക്ക് ഇനി സർവീസ് ബാക്കി ഉള്ളൂ ........ പ്രോമോഷനോടെയുള്ള ട്രാൻസ് ഫർ ആയതിനാൽ പോകാതെ നിവർത്തിയില്ല മോളെ ......... ശ്രുതി പറഞ്ഞത് അനുസരിച്ച് ശേഖരൻ മാമെടെ കര്യങ്ങൾ നോക്കാൻ ശേഖരനൊന്നിച്ച് പുതിയ സ്ഥലത്തേക്ക് പോകാൻ ശാന്തയും തയ്യാറായി ........ ഇടക്ക് ഞങ്ങളെ കാണാൻ ശേഖരൻ മാമ വരും എന്ന പ്രതീക്ഷയോടെ അജയനും ശ്രുതിയും അവരെ യാത്രയാക്കി ........ ശേഖരന്റെ അഭാവം ശ്രുതിയെ കുറ ച്ചൊന്നുമല്ല വിഷമിപിച്ചത് ഓർമ്മ വച്ച നാൾ മുതൽ എന്തിനും ഏതിനും അവൾക് ആശ്രയം അവളുടെ പ്രിയപ്പെട്ട ശേഖരൻ മാമയായിരുന്നു ......
എങ്കിലും യാഥാർ ത്ഥ്യവുമായി പൊരുത്തപ്പെട്ട് അവളുടെ ജീവിതം ഒരു വിധം മുന്നോട്ട് പോയി കൊ ണ്ടിരുന്നു ........ അതിനിടയിലാണ് ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ സൈറ്റിൽ വച്ചു അജയനു ഒരപകടം ഉണ്ടായത് ........ നട്ടെല്ലിന് സാരമായി പരിക്ക് ഉണ്ടായിരുന്ന അജയന് രണ്ട് ഓപ്പറേഷൻ വേണ്ടി വന്നു പതിനഞ്ചു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് ആറ് മാസത്തെ ബെഡ് റെസ്റ്റ് അനുവത്തിച്ച് ആശുപത്രിയിൽ നിന്ന് അജയനെ ഡിസ്ചാർജ് ചെയ്തു തിരികെ വീട്ടിലേക്ക് വന്നു ........ ആ സമയത്തൊക്കെ ശ്രുതിയുടെ സഹാ യത്തിനു അടുത്ത വീട്ടിലെ വാസന്തി ചേച്ചി യും ഭർത്താവ്

💬 Comments

View all comments