0%

Chapter Title : ശ്രുതി ലയം 4 [വിനയൻ]

Author : വിനയൻ Read All Parts 1.9K
വിജയെട്ടനും അജയന്റെ കൂട്ട് ജോലിക്കാരായ സുഹൃത്തുക്കളുടെയും വളരെ നല്ല സഹകരണം അപോൾ അവർക്ക് ഉണ്ടായിരുന്നു ........ പ്രാഥമിക ആവശ്യങ്ങ ൾക്കായി അജയന് ശ്രുതിയുടെ സഹായം വളരെ അത്യാവശ്യ മായിരുന്നു ........ ശ്രുതി മാനസിക മായും ശാരീരികമായും വളരെ യെറെ ബുദ്ധിമുട്ട് അനുഭവ വിച്ച ഒരു സമയമായിരുന്നു അപോൾ ....... അജയന്‌ ഇടക്ക് നടുവേതന ഉണ്ടാകുമ്പോൾ ഡോക്ടർ കൊദുത്തിരുന്ന ടാബ്‌ലറ്റ് കൊടുക്കുമായി രുന്നു അത് കൊടുത്താൽ രണ്ട് മുന്നു മണി ക്കൂർ നേരത്തേക്ക് ഒരു മയക്കം ഉണ്ടാകും വേതന ഒന്നുമറിയാതെ ഒരേ ഉറക്കമായി രിക്കും അപോൾ ........ ഒരു ദിവസം രാവിലെ അജയന്റെ പ്രാഥ മിക ആവശ്യങ്ങൾ നടത്തി ഭക്ഷണവും മരുന്നും കൊടുത്തു കിടത്തിയ ശേഷം കുഞ്ഞിനെയും എടുത്ത് അടുക്കള ഭാഗത്തെ തിണ്ണയിൽ ഇരുന്നു കുഞ്ഞിന് മുലകൊടുത്ത് അവൾ വിദൂരതയിലേക്ക് നോക്കി തന്റെ ഇപൊഴതെ ദുർവിധിയെ കുറിച്ച് ഓർത്തു വിഷമിച്ചു ഇരിക്കുക യായിരുന്നു ........ അപൊഴാന് ഒരു തേങ്ങി കരച്ചിൽ അവളുടെ ശ്രദ്ധയിൽ പെട്ടത് അജയെട്ടനു നടു വേതനിച്ചിട്ട്‌ കരയുക യാവും എന്ന് കരുതി അവൾ കുഞ്ഞിനെ വേഗം തൊട്ടിലിൽ കിടത്തി അജയന്റെ അടുത്തേക്ക് ഓടി ........ മുറിക്കുള്ളിൽ എത്തിയ അവൾ കാണുന്നത് അവളെ വളരെ വിഷമിപ്പിക്കുന്നതും അതിലേറെ സന്തോ ഷിപ്പിക്കുന്നതുമായ കാഴ്ചയായിരുന്നു ....... അജയന്റെ കട്ടിലിനോട് ചേർന്ന് കിടന്ന സ്റ്റൂളിൽ ഇരുന്നു മരുന്നിന്റെ മയക്കത്തിൽ ഉറങ്ങുന്ന അജയെട്ടന്റെ വലതു കൈ എടുത്ത് തന്റെ ഇരുകൈകളിൽ നെഞ്ചോടു ചേർത്ത് പിടിച്ച് തേങ്ങി കരയുന്ന അച്ഛനെ യാണ് അവൾ കണ്ടത് ....... എന്റെ പൊന്നു മോനെ നിനക്ക് ഇങ്ങനെ ഒക്കെ

💬 Comments

View all comments