Chapter Title : ശ്രുതി ലയം 5 [വിനയൻ]
മണ്ണ് ആയത് കൊണ്ട് കൈകോട്ട് മതി കൊത്തി ഇളക്കാൻ വേഗം ഇളകി കിട്ടും ...... ആട്ടെ ! ......... ഇവിടെ നടാൻ എന്തങ്കിലും വിത്തോ തൈകളോ ഉണ്ടോ മോളെ .......... അജയെട്ടൻ മുമ്പ് വാങ്ങി യതിൽ കുറച്ച് ഇരിപ്പുണ്ട് അച്ഛാ ........ ങാ , .... ഇപ്പൊ അത് മതി മോളെ ! പിന്നെ വേണ്ടത് ഞാൻ വീട്ടിൽ നിന്ന് കൊണ്ടു വരാം ........
അടുത്ത ദിവസം രാവിലെ കുട്ടൻ പിള്ളയും ശ്രുതിയും ചേർന്ന് അജയന്റെ പ്രഭാത കർമ്മങ്ങൾ നിർവഹിച്ച് ഭക്ഷണവും മരുന്നും കൊടുത്ത ശേഷം കുട്ടൻ പിള്ള തന്റെ അങ്ങിങ്ങു നരച്ച രോമം നിറഞ്ഞ തടിച്ച ശരീര ത്തിലെ കുടവയറിന് താഴെ യായി ഒരൊറ്റ മുണ്ടെടുത്ത് അരയിൽ മുറുക്കി ........
മുകൾ ഭാഗം നന്നേ കഷണ്ടിയും ചുറ്റു മുള്ള പകുതിയോളം നര കയറിയതുമയ കഷണ്ടി തലയിൽ തോർത്ത് കൊണ്ട് ഒരു വട്ടകെട്ടും കെട്ടി ......... വിത്തും വളവും നിറച്ച ചാക്ക് കെട്ടും കൈകോട്ടുമായി അയാൾ വീടിന് പുറകിലെ നട വഴിയിലൂടെ വലിയ മരങ്ങൾ നിൽക്കു ന്നതിന് അപ്പുറത്തുള്ള നിരന്ന സ്ഥലത്തേക്ക് പോയി ചാക്ക് കെട്ട് താഴെ വച്ച് കുട്ടൻ പിള്ള തന്റെ പണി തുടങ്ങി .........
കുഞ്ഞിനെ മുലയൂട്ടി തൊട്ടിലിൽ കിട ത്തി ഉറക്കുന്നതിനിടയിലാണ് അടുത്ത വീട്ടിലെ വാസന്തി അടുക്കള വാതിലിലൂടെ ശ്രുതിയുടെ അടുത്തേക്ക് വന്നത് തലേന്ന് പറഞ്ഞിരുന്നത് പോലെ വാസന്തി ശ്രുതിയെ സഹായിക്കാനാണ് രാവിലെ എത്തിയത് ......... ങാ വാസന്തി ചെച്ചി എത്തിയോ ? ........ ഇന്നലെ ചേച്ചി ഇവിടുന്ന് പോയ ശേഷം അജയെട്ടൻറെ
💬 Comments
View all comments