0%

Chapter Title : ശ്രുതി ലയം 5 [വിനയൻ]

Author : വിനയൻ Read All Parts 3K
അച്ഛൻ വന്നിരുന്നു അച്ഛനും കൂടി ഉണ്ടായിരുന്നത് കൊണ്ട് കര്യങ്ങൾ എല്ലാം എളുപ്പമായി ........ അത് എന്തായാലും നന്നായി മോളെ എന്നിട്ട് അച്ഛൻ എവിടെ ? ....... പറമ്പില് കിളക്കുന്നുണ്ട് പിന്നെ അച്ഛൻ നല്ല ഒരു കർഷകൻ കൂടിയാ ചേച്ചി ക്ക് കൃഷിയെ പറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അച്ഛനോട് ചൊതിച്ചോ ......... ങാ ...... ഉണ്ട് ചൊതിക്കാം , പിന്നെ എനിക്ക് പറമ്പിൽ നടാനായി കുറച്ചു നല്ല കപ്പ കമ്പിന്റെ കഷ്ണങ്ങളും വേണ മായിരുന്നു മോളെ ....... ഇവിടെ പറമ്പിൽ ധാരാളം ഉണ്ട് ചേച്ചി അച്ഛനോട് ചൊതിച്ചാ മതി ........ ശെരി എന്നാ ഞാൻ അങ്ങോട്ട് ചെല്ല ട്ടെ എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ വാസന്തി നേരെ പറമ്പിലേക്ക് പോയി ........ പത്തുമണിയോടെ വീട്ടിലെ ജോലി ഒക്കെ തീർത്ത് കുഞ്ഞിന് മുലയൂട്ടി ഉറക്കി അജയനു വേണ്ട ആവശ്യ ങ്ങൾ ചെയ്തു തീർത്ത ശ്രുതി കുട്ടൻ പിളളക്ക്‌ കുടിക്കാൻ ഉള്ള വെള്ളവും കാപ്പിയുമായി അവൾ പറമ്പിലേക്ക് പോകുമ്പോൾ അവൾ ഓർത്തു സൗദാമിനി ചേച്ചി കപ്പ കമ്പിൻെറ കഷ്ണ ങ്ങളുമായി ഇപ്പൊ പോയിട്ടുണ്ടാകും ......... വഴിയരികിൽ നിര നിരയായി നിന്നിരുന്ന വലിയ മരങ്ങൾ കഴിഞ്ഞ് നിരന്ന സ്ഥലത്ത് എത്തിയപ്പോൾ ആണ് നട വഴിയുടെ തൊട്ട് മുന്നിൽ വലതു ഭാഗത്ത് ഉള്ള വാഴ കൂട്ടത്തി നിടക്ക് ഒരനക്കം അവളുടെ ശ്രദ്ധിയില് പെട്ടത് ......... ഇനി നായയോ പന്നിയോ മറ്റോ വിള നശിപ്പിക്കാൻ വന്നതാകുമോ (മുമ്പൊക്കെ ഇടക്ക് അജയെട്ടൻ പറഞ്ഞ് കേട്ടിട്ടുണ്ട്) ......... എന്ന് കരുതി ശ്രുതി തന്റെ ഇടതു വശത്തുള്ള വലിയ

💬 Comments

View all comments