0%

Chapter Title : ശ്രുതി ലയം 6 [വിനയൻ]

Author : വിനയൻ Read All Parts 938
......... ഹാ ...... വരും പോലെ വരട്ടെ ........ അപ്പോ നോ ക്കാം എന്ന് പറഞ്ഞു അയാൾ എന്തൊ തീരുമാനിച്ച് ഉറച്ച് തുമ്പ എടുത്ത് കിളക്കാൻ തുടങ്ങി. .......... _______________________________ കൈത്തണ്ടയിലും ചുമലിലും വേലി യിലെ കൂർത്ത മുനയുള്ള കട്ടക്കാര മുള്ള് കുത്തിയ ഭാഗത്ത് മുറിവെണ്ണ പുരട്ടിയിരിക്കുന്നു .........
ശ്രുതിയുടെ കൈൽ ഇരുന്ന തന്റെ വസ്ത്രങ്ങൾ കണ്ട വാസന്തി അവൾ എല്ലാം അറിഞ്ഞിരിക്കുന്നു എന്ന് തോന്നിയ വാസന്തി അവളെ ചേർത്തു പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു .......... എന്നോട് ക്ഷമിക്കൂ മോളെ ..... ! എനിക്ക് പറ്റിപ്പോയി ......... ഞാൻ അറിഞ്ഞില്ല അയാൾ ഇത്ര ക്രൂരൻ ആണെന്ന് ......... ചേച്ചി ഒന്നും പറയണ്ട ......... എല്ലാം ഞാൻ കണ്ടൂ എന്ന് പറഞ്ഞു കൊണ്ട് ശ്രുതി അവളെ തന്റെ മാറോട് ചേർത്ത് തഴുകി ആശ്വസിപ്പിച്ചു ...... ആദ്യമായിട്ടാണ് മോളെ ഒരന്യ പുരുഷനുമായി ഞാൻ ......... ! ഞാൻ ഒരിക്കലും കരുതിയില്ല അയാൾ ഇത്തരകാരൻ ആണെന്ന് ഇത് രണ്ടാം തവണയാണ് അയാളു മായി ........ ! വാസന്തിയെ തന്റെ ഇടത്‌ ചുമലിൽ ചായ്ച്ച് തഴുകി കൊണ്ട് ശ്രുതി പറഞ്ഞു ..... അതും ഞാൻ കണ്ടിരുന്നു ചേച്ചി ...... പെണ്ണായി ജനിച്ചാൽ ആരുടെയൊക്കെ ഭാഗത്ത് നിന്ന് എന്തൊക്കെ ബുദ്ധി മുട്ടുകളാണ് നമ്മൾ അനുഭവിക്കേണ്ടി വരുന്നത് ........... ആദ്യം നല്ല സ്നേഹമായിട്ടായിരുന്നു മോളെ അയാൾ എന്നോട് പെരുമാറിയിരുന്നത് ......... അതു കൊണ്ടാ പിന്നെയും ഞാൻ ........ ! എല്ലാറ്റിനും കാരണം എന്റെ ഭർത്താവ് വിജയെ ട്ടനാണ് മോളെ ! വിജയൻ ചേട്ടൻ അജയനൊന്നിച്ച്

💬 Comments

View all comments