Chapter Title : ശ്രുതി ലയം 7 [വിനയൻ]
ചേച്ചി എന്നിട്ട് അച്ഛൻ എന്തിനാ ചേച്ചിയോട് മാപ്പ് പറഞ്ഞെ ........ പറ്റി പോയില്ലേ മോളെ തെറ്റ് എന്റെ അല്ലേ മാത്രമല്ല മോള് കൂടെ എന്നോട് മൊണ്ടാതാ യപ്പോൾ ഇനി മോൾടെ സ്നേഹം കൂടി എനിക്ക് നഷ്ടമാകുമോ ..........
എന്നോർത്ത് ഞാൻ ആകെ പേടിച്ച് പോയി അത് കൊണ്ടാ ഞാൻ അവളോട് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞത് ........ അവൾ ഒരു കുടുംബ ത്തിൽ പിറന്ന പെണ്ണ് ആയത് കൊണ്ട് പോലീസിൽ പരാതി കൊടുത്തില്ല ......... മറിച്ച് ആയിരുന്നെങ്കിൽ ഇ പ്പൊ എന്റെ അവസ്ഥ എന്താകും എന്ന് ഒരു പോലീസു കാരൻ കൂടി ആയിരുന്ന എനിക്ക് ഊഹിക്കാ വുന്ന തേയുള്ളൂ .........
കുട്ടൻ പിളളയുടെ നിഷ്കളങ്കമായ ക്ഷേമാ പണം കേട്ട ശ്രുതി തന്റെ ഇടതു കൈ നീട്ടി കുട്ടൻ പിള്ളയെ തന്റെ ഇടതു ചുമലിലേക്ക് ചേർത്ത് പിടി ച്ചു കൊണ്ട് പറഞ്ഞു ........ അച്ഛൻ വാസന്തി ചേച്ചി യോട് മാപ്പൊന്നും പ്രയെണ്ടിയിരുന്നില്ല ചെയ്ത തെ റ്റിന് പരിഹാരമായി ഒരു സോറി പറഞ്ഞാ മതിയാ യിരുന്നു ........
അവളെ കണ്ടപ്പോൾ എനിക്ക് അങ്ങനെ പറയാനാണ് മോളെ തോന്നിയത് ........ മോള് വന്നിട്ട് ഒത്തിരി നേരം ആയി കുഞ്ഞ് ചിലപ്പോൾ ഉണർന്നു കാണും വേഗം വീട്ടിലേക്കു ചെല്ല് ........ വീട്ടിലേക്കു പോകാനായി സഞ്ചിയും എടുത്ത് എഴുന്നേറ്റ ശ്രുതി പറഞ്ഞു അച്ഛൻ ഊണ് കഴിക്കാനായി വീട്ടിലേക്കു വരുമ്പോൾ തൂമ്പ കൂടി എടുത്തോളൂ ട്ടോ ........ എന്ന് പറഞ്ഞ് അയാളെ നോക്കി വശ്യമായി പുഞ്ചിരിച്ചു കൊണ്ട് അവൾ പതിയെ വീട്ടിലേക്ക് നടന്നു ........
വീട്ടിലെത്തി
💬 Comments
View all comments