0%

Chapter Title : ശ്രുതി ലയം 7 [വിനയൻ]

Author : വിനയൻ Read All Parts 1K
വേഷം മാറിയ ശ്രുതി വേഗം കുട്ടൻ പിളള ക്ക് ഇഷ്ടമുള്ള കറികൾ ഉണ്ടാക്കി ഉച്ച ഭക്ഷണം തയ്യാറാക്കി ........ അജയനു ഭക്ഷണവും മരുന്നും കൊടുത്ത് അവൾ കുഞ്ഞിനെ കുളിപ്പിച്ച് പായിൽ കിടത്തി ......... അപൊഴേക്ക് കുട്ടൻ പിള്ള യും പണി കഴിഞ്ഞ് എത്തിയിരുന്നു ........ അച്ഛാ ...... കുളി കഴിഞ്ഞ് അകത്തേക്ക് വരു അപോഴേക്ക് ഞാൻ ഊണ് എടുത്ത് വെക്കാം ........ കുളി കഴിഞ്ഞ് വന്ന അയാൾക് ശ്രുതി ഭക്ഷണം നൽകി ......... കഴിച്ച് കഴിഞ്ഞ് കുട്ടൻ പിളള തന്റെ മുറിയിലേക്ക് പോയി ......... അടുക്കളയിലെ പണികൾ ഒക്കെ തീർത്തു അലക്കി വച്ച തുണികൾ അയയിൽ ആ റി ഇടാനായി തുണികൾ നിറച്ച ബക്കറ്റും എടുത്ത് അവൾ മച്ചിലേക്ക് പോയി ........ കുട്ടൻ പിളളയുടെ മുറിക്ക് മുന്നിലൂടെ കട ന്നുപോയ ശ്രുതിയെ കണ്ട് അയാൾ എണീറ്റ് കോണിക്ക് അടുത്തേക്ക് നടന്നു ......... കോണി കയറി മച്ചിന്‌ മേലെക്ക് വന്ന കുട്ടൻ പിള്ള അയയിൽ തുണികൾ വിരിച്ചു ആറാൻ ഇടുന്ന ശ്രുതിയെ സഹായിച്ചു ....... എന്താ അച്ഛാ ........ കിടന്നിട്ട് ഉറക്കം വരുന്നില്ലേ ! ............ ഇല്ല ! മോളെ സഹായിക്കാമെന്ന് കരുതി വന്നതാണ് , ഇത് എനിക്ക് ചെയ്യാനേ ഉള്ളച്ചാ അച്ഛൻ ഒരിടത്ത് ഇരുന്നോളൂ ഞാൻ ഇപ്പൊ വരാം ........... അയാൾ ചുവരിന്റെ സൈഡിൽ കുരുമുളകും തേങ്ങയും ഒക്കെ ഉണക്കാനായി മടക്കി വച്ചിരുന്ന തഴ പായ നിവർത്തി അയാൾ അതിൽ ഇരുന്നു ........ തുണികൾ അയയിൽ വിരിച്ച് ഇടുന്ന ശ്രുതിയെ അയാൾ ശ്രദ്ധിച്ചു .......... മുട്ടിനു താഴെ

💬 Comments

View all comments