0%

Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]

Author : Kambikathakal Read All Parts 327
അവളെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"പോ മാഷേ കളിയാക്കാതെ" അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു. "അപ്പോൾ നാദിയക്ക് ഇത് വരെ പ്രണയം ഒന്നും ഉണ്ടായിട്ടില്ല" ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ ചോദിച്ചു. "അങ്ങനെ ഒന്നും ആരും ഇല്ലായിരുന്നു മാഷേ, പിന്നെ ചെറിയ ക്രഷ് ഉള്ള ഒരാൾ ഉണ്ടായിരുന്നു. അവൻ അവസാനം വേറൊരുത്തിക്ക് സെറ്റ് ആയി" അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു. "അപ്പോൾ അവൻ നാദിയ കുട്ടിയെ തേച്ചു അല്ലെ" ഞാൻ ഒരു കള്ള വിഷമം മുഖത്ത് വരുത്തി ചോദിച്ചു. "അങ്ങനെ പറയാൻ പറ്റില്ല മാഷേ ഞാൻ ഇഷ്ടം ആണെന്ന് അവനോട് പറഞ്ഞില്ലല്ലോ, അല്ലെങ്കിലും അത് അങ്ങനെ ഒരു ഇഷ്ടം ഒന്നും അല്ലായിരുന്നു വെറും ഇൻഫാക്റ്റുവേഷൻ" അവൾ പറഞ്ഞു കൊണ്ട് എന്നെ നോക്കി. ഞാൻ ഒരു ആക്കിയ ചിരി മറുപടി കൊടുത്തു. "പോ മാഷേ കളിയാക്കാതെ" അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു. "മാഷിന് പ്രേമം ഒക്കെ ഉണ്ടോ" ഞാൻ ചിരി നിർത്തിയപ്പോൾ അവൾ ചോദിച്ചു. "പിന്നെ ഉണ്ടല്ലോ..." ഞാൻ അത് പറഞ്ഞു കൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി. പെട്ടന്ന് അവളുടെ മുഖത്തു ഒരു വിഷാദം വന്ന് നിറഞ്ഞു. "എന്താ ചേച്ചിയുടെ പേര്" അവൾ മുഖത്ത് ഒരു ചിരി വരുത്തികൊണ്ട് ചോദിച്ചു. "ചേച്ചിയോ അത് നിനക്ക് ചേച്ചി ഒന്നും അല്ല" ഞാൻ അവളെ ഇളക്കാൻ വേണ്ടി പറഞ്ഞു. "ചേച്ചിയല്ലേ? എന്റെ പ്രായം ആണോ? അതോ ഇളയതോ? " അവൾ ചോദിച്ചു കൊണ്ട് എന്നെ നോക്കി. "അങ്ങനെ ഒന്നും പറയാൻ പറ്റില്ല" ഞാൻ വീണ്ടും ഒരു കള്ള

💬 Comments

View all comments