0%

Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]

Author : Kambikathakal Read All Parts 330
കാരണം രണ്ടിൽ നിർത്തി" ഞാൻ പറഞ്ഞു നിർത്തി. "രണ്ട് പേരോ?" അവൾ അത്ഭുത്തോടെ ചോദിച്ചു. "പിന്നെ നിന്റ ഈ ഇരുപത് വയസ്സിനുള്ളിൽ ഒരാളെ നോക്കാം എങ്കിൽ, എന്റെ ഇരുപത്തിനാല് വയസ്സിനുള്ളിൽ രണ്ടുപേരെ നോക്കിക്കൂടെ" ഞാൻ ഒരു ചെറിയ ദേഷ്യത്തിൽ ചോദിച്ചു. "ഇല്ല, കുഴപ്പം ഇല്ല നോക്കാം. അല്ല എന്നിട്ട് മാഷിനെ അവര് കളഞ്ഞിട്ട് പോയതാണോ? അതോ മാഷ് അവരെ തേച്ചതാണോ?" അവൾ വീണ്ടും ചോദ്യവുമായി വന്നു. "അങ്ങനെ കളഞ്ഞിട്ട് പോകാൻ മാത്രം ക്രൂരൻ ഒന്നും അല്ല ഞാൻ" ഞാൻ വെറുതെ ഒരു സെന്റ് ഡയലോഗ് അടിച്ച് ചെറിയ വിഷമം മുഖത്ത് വരുത്തി അവളെ ഒന്ന് നോക്കി. "പിന്നെ" അവൾ എന്റെ കള്ള വിഷമം കണ്ടിട്ട് ആണെന്ന് തോന്നുന്നു അവളുടെ മുഖത്തും ചെറിയ വിഷാദ ഭാവം ഓടിയെത്തി. "അങ്ങനെ വലിയ തേപ്പിന്റ കഥ ഒന്നും ഇല്ല, ഞാൻ ജീവിത്തിൽ രണ്ടെണ്ണത്തിനെ അപ്രോച്ച് ചെയ്തിട്ടുള്ളൂ. അവളുമാർക്ക് രണ്ടും എന്നെ വേണ്ട എന്ന് പറഞ്ഞത് രണ്ട് വാക്കുകളിൽ ആണെങ്കിലും പറഞ്ഞതിന്റ പൊരുൾ ഒന്നായിരുന്നു. ലൈഫിൽ മിനിമം ഒരു മന്ത്ലി സാലറി എങ്കിലും വേണം എന്ന്. എന്നെ പോലെ ലൈഫിൽ ഡ്രീം എന്നും പാഷൻ എന്നും പറഞ്ഞ് നടക്കുന്നവരെയോന്നും ആർക്കും വേണ്ടന്നെ" ഞാൻ എന്റെ ട്രാജടിയുടെ കഥ അവൾക്ക് മുന്നിൽ തുറന്ന് കാട്ടി. "അഹ് ഭാഗ്യം" അവൾ ആശ്വാസത്തോടെ പറഞ്ഞു.
"ഭാഗ്യമോ? ആരുടെ?" ഞാൻ സെന്റ് അടിച്ച് നിൽക്കുമ്പോൾ അവളിൽ നിന്നും അങ്ങനെ ഒരു മറുപടി വന്നതിൽ ഉള്ള അത്ഭുതത്തോടെ ഞാൻ ചോദിച്ചു. "അത്... ചേട്ടന്റെ ഭാഗ്യം! പോയതിനേക്കാൾ നല്ലത്, ചേട്ടനെ മനസ്സിലാക്കുന്ന

💬 Comments

View all comments