0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 503
നാട്ടിലെ വിശേഷവും എന്തിനേറെ അവളുടെ പൂച്ചയുടെ വിശേഷം വരെ പറഞ്ഞിട്ടാണ് ഫോൺ വച്ചത്. വൈകിട്ട് സുലൈമാൻ വിളിച്ച്, ചുളുവിന് ഒരു നല്ല വണ്ടി ഒത്തു വന്നിട്ടുണ്ടെന്നും, ഉടമസ്ഥന് പണത്തിനു അത്യാവശ്യം ഉള്ളത് കൊണ്ടാണ് വിൽക്കുന്നതെന്നും, ഒരുപാട് ഓടിയിട്ടില്ലെന്നും പറഞ്ഞു. അവൻ പറഞ്ഞ റേറ്റ് എന്റെ ബജറ്റിന് ഉള്ളിൽ ആയത് കൊണ്ട് നാളെ പോയി വണ്ടി കാണാം എന്ന് ഞാൻ പറഞ്ഞപ്പോൾ, ഉടമസ്ഥന്ന് അത്യാവശ്യം ആണ് നാളെ തന്നെ പൈസ കൊടുത്ത് വാങ്ങുന്നതാണ് നല്ലത് എന്ന് അവൻ പറഞ്ഞു. ഇനി നല്ല വണ്ടി വന്നിട്ട് വെറുതെ വൈകിച്ചിട്ട് കൈവിട്ട് പോകണ്ട എന്ന് കരുതി, ഇഷ്ടപെട്ടാൽ നാളെ തന്നെ വാങ്ങാം എന്ന് സമ്മതിച്ചു. തലേന്നത്തെ പോലെ തന്നെ അന്നും രാത്രി വൈകി ഉറങ്ങുന്നതിന് മുമ്പ് നദിയക്ക് മെസ്സേജ് അയച്ചു. പിന്നെ അവളും ഞാനും ഉറങ്ങുന്നത് വരെ ഞങ്ങൾ സദ്ദേശങ്ങൾ കൈമാറികൊണ്ടേ ഇരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് മാറ്റ് എന്ത്‌ ചെയ്യുന്നതിനും മുമ്പ് നാദിയക്ക് മെസ്സേജ് അയച്ചു. ഇനി അതിന്റെ പേരിൽ എന്തിനാണ് അവളുടെ പിണക്കം കാണുന്നത്. രാവിലെ തന്നെ സുലൈമാൻ വണ്ടി നോക്കാൻ പോകാൻ വിളിച്ചു. അവന്റെ ഷോപ്പ് വരെ നടക്കാൻ മടിയായിരുന്നതിനാൽ ഞാൻ അവനെ വീട്ടിൽ വിളിച്ച് വരുത്തി, അവന്റെ വണ്ടിയിൽ ആണ് ഞങ്ങൾ പോയത്. വണ്ടി നല്ല കണ്ടിഷൻ ആയിരുന്നു, എനിക്ക് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു. അങ്ങനെ എന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നും ആദ്യമായി വാങ്ങുന്ന വണ്ടിയായി അത് മാറി. വണ്ടി വാങ്ങി തിരിച്ചു വീട്ടിൽ വന്ന് കയറുമ്പോൾ അമ്മയുടെ സന്തോഷം കാണേണ്ടതായിരുന്നു. ഇത്തരം സന്ദർഭങ്ങൾക്ക് വേണ്ടി മാത്രം

💬 Comments

View all comments