0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 504
ആണല്ലേ നമ്മൾ ജീവിക്കുന്നത് എന്ന് പോലും മനസ്സ് പറഞ്ഞു. എ റ്റി എം ഇൽ നിന്നും എടുത്ത കാശിൽ നിന്നും ബൈക്ക് വാങ്ങിച്ചതിന്റെ ബാക്കി അമ്മയുടെ കയ്യിൽ വെച്ച് കൊടുത്തപ്പോൾ ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു. ഞാൻ അമ്മയെ ഇട്ടിരുന്ന വേഷത്തിൽ തന്നെ ബൈക്കിൽ കേറ്റി രണ്ട് കറക്കം കറങ്ങിയിട്ടാണ് തിരിച്ചു വീട്ടിൽ കയറിയത്.
അമ്മ എന്റെ കൂടെ ആദ്യമായി ബൈക്കിൽ കയറുന്നതല്ലെങ്കിലും സ്വന്തം കാശിനു വാങ്ങിച്ച വണ്ടിയിൽ അമ്മയെ കൊണ്ട് പോകുമ്പോൾ എന്റെ മനസ്സും, കണ്ണും ഒരുപോലെ നിറഞ്ഞു. പിന്നെ ഈ സന്തോഷങ്ങൾക്ക് എല്ലാം മേലെ ആയിരുന്നു അമ്മ സ്പെഷ്യൽ ഉണ്ടാക്കിയ പാൽ പായസം. ഞാൻ വണ്ടി വാങ്ങിച്ചത് പ്രമാണിച്ച് ഉണ്ടാക്കിയ പായസം ആയത് കൊണ്ടാണോ എന്തോ അതിന് ഒരു പ്രത്യേക രുചി ആയിരുന്നു. അങ്ങനെ ആ സന്തോഷ ദിവസവും പതിയെ കടന്ന് പോയി. ഇതിനിടയിൽ വണ്ടി വാങ്ങിയ കാര്യം ഞാൻ നാദിയയെയും വിളിച്ചു പറഞ്ഞു. പായസത്തിന്റെ കാര്യം മാത്രം ഞാൻ അവളോട് പറഞ്ഞില്ല കാരണം, അവൾ ചോദിച്ചാൽ അത് അങ്ങനെ ഷെയർ ചെയ്യാൻ ഞാൻ ഒരുക്കമായിരുന്നില്ല. അത് എന്റെ മാത്രം സ്വന്തമായ അമ്മയുടെ സ്നേഹമായിരുന്നു. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ പഞ്ചത്തിൽ പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട്‌ ചെയ്യാത്തത് കൊണ്ട് ഞങ്ങളുടെ വാർഡും റെഡ് സോണിൽ നിന്നും ഒഴിവാക്കിയത്. അങ്ങനെ നാദിയ എന്റെ അടുത്തേക്ക് വീണ്ടും വന്നു. അവൾ വരുന്ന ദിവസം ആയത് കൊണ്ട് ഞാൻ രാവിലെ തന്നെ എഴുനേറ്റു ബൈക്കും കഴുകി, കുളിച്ച് നന്നായി ഒരുങ്ങിയാണ്

💬 Comments

View all comments