0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 517
ഇരുന്ന കസേരക്ക് മുന്നിൽ നിന്ന് അവളുടെ മുഖത്തേക്ക് നോക്കി, ഞാൻ പറഞ്ഞു. എന്നാൽ അവൾ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ താഴേക്ക് തന്നെ നോക്കിയിരുന്നു. എന്റെ വാക്കുകൾ അവളുടെ കോപം കുറക്കുന്നതിന് പകരം വർധിപ്പിക്കുകയാണ് ചെയ്തത്. "നാദിയ പ്ലീസ് എനിക്ക് പറ്റി പോയെന്ന് പറഞ്ഞില്ലേ... പ്ലീസ് നീ എന്നോട് ക്ഷമിക്ക് വേണമെങ്കിൽ ഞാൻ നിന്റെ കാല് പിടിക്കാം" ഇത് പറഞ്ഞു കൊണ്ട് ഞാൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു. "വേണ്ട... എനിക്ക് ഒന്നും കേൾക്കണ്ട... മാഷിൽ നിന്നും ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി ഞാൻ പ്രതീക്ഷിച്ചില്ല" അവളുടെ കാല് പിടിക്കാൻ വേണ്ടി കൊണ്ട് പോയ എന്റെ കൈ തട്ടിത്തെറിപ്പിച്ചു കൊണ്ട് ചാടി എഴുന്നേറ്റ് അവൾ പറഞ്ഞു. "മാഷ് എന്ത് കരുതിയ എന്നോട് അങ്ങനെ ചെയ്തത്. ഞാൻ വെറും ഒരു ചീത്തയാണ് എന്ന് വിചാരിച്ചല്ലേ...?" അവളുടെ പെട്ടെന്നുള്ള മാറ്റത്തിൽ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്ന എന്നെ നോക്കി അവൾ ചോദിച്ചു. "ഒരു പെൺകുട്ടി കുറച്ചു അടുപ്പം കാണിച്ചാൽ ഉടനെ ഇങ്ങയൊക്കെ ചെയ്യാൻ മാഷിന് എങ്ങനെ തോന്നി" അവൾ വീണ്ടും എന്നെ നോക്കി ചീറി. "നാദിയ ഞാൻ..." ഞാൻ എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി. "വേണ്ട മാഷേ ഇനി അത് വിശദീകരിച്ച് വീണ്ടും മാഷ് കൊച്ചാകണ്ട, എല്ലാം എന്റെ തെറ്റാണ് ഞാൻ മാഷിനെ ഇത്രയും വിശ്വസിക്കാൻ പാടില്ലായിരുന്നു" അവൾ എന്റെ വാ അടപ്പിച്ച് കൊണ്ട് പറഞ്ഞു. "നാദിയ ഞാൻ അറിയാതെ, മാപ്പ് പറഞ്ഞില്ലേ..." അവളുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്റെ വാക്കുകൾ ഇടറി കണ്ണിൽ

💬 Comments

View all comments