0%

Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Author : Kambikathakal Read All Parts 369
എന്റെ കാർ എടുത്ത് പോയാൽ മതി. നാളെ എനിക്ക് തിരുവനന്തപുരത്ത് പോകേണ്ട ഒരു ആവിശ്യമുണ്ട് അതാണ്...., ഇല്ലെങ്കിൽ ഞാൻ കൊണ്ട് പോയേനെ" ഇക്ക പറഞ്ഞു. "അതിനെന്താ എനിക്ക് ഇക്കായെ സഹായിക്കാൻ സന്തോഷമെയുള്ളു" ഞാൻ പറഞ്ഞു. "എന്നാൽ ശരി മോനെ നാളെ രാവിലെ പോര്..." നൗഷാദ് ഇക്ക ഫോൺ കട്ട് ചെയ്തു. അങ്ങനെ നാദിയയുമായി പുറത്ത് പോകാൻ ഒരു അവസരം കിട്ടി എന്ന് സന്തോഷിക്കുമ്പോഴാണ് അവൾ തന്ന മോതിരം എന്റെ കയ്യിലില്ല എന്ന ചിന്ത എന്നിൽ വീണ്ടും ഭയം നിറച്ചത്. അങ്ങനെ പതുക്കെ സൂര്യൻ അസ്തമിച്ചു. വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു. ഞാൻ അപ്പോഴും ചിന്തകളിൽ തന്നെയായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ വീണ്ടും എന്റെ ഫോൺ ചിലച്ചു. നോക്കുമ്പോൾ അജയിയാണ്. "ടാ ഞാൻ ഒരു ലിങ്ക് വാട്സാപ്പിൽ അയച്ചിട്ടുണ്ട്, ഒന്ന് കേറി നോക്കിയേ" ഞാൻ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ അവൻ പറഞ്ഞു. അവന്റെ ശബ്ദത്തിൽ നല്ല ഭയമുണ്ടായിരുന്നു. "എന്താടാ എന്ത് പറ്റി? " ഞാൻ ചോദിച്ചു. "നീ ലിങ്ക് നോക്ക് എന്നിട്ട് വിളിക്ക്" അവൻ വീണ്ടും പറഞ്ഞു. "ശരിയെട..." ഞാൻ ഫോൺ കട്ട് ചെയ്‌ത്‌ വാട്സാപ്പ് എടുത്ത് നോക്കി. ഏതോ ന്യൂസ്‌ ചാനലിന്റ ലിങ്കാണ്. ഞാൻ ആ ലിങ്കിൽ കയറി ന്യൂസ്‌ വായിച്ചു. "കുപ്രസിദ്ദ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ജെയിൽ ചാടി" ഞാൻ ഹെഡ് ലൈൻ വായിച്ചു. അതിന് തൊട്ട് താഴെയുള്ള ഫോട്ടോയിലെ ആളെ കണ്ട് ഞാൻ ഞെട്ടി. അതെ ഇത് ആയാൽ തന്നെ ഞാൻ രണ്ട് ദിവസം ശിഷ്രൂശിച്ച എന്റെ മോതിരവുമായി കടന്ന് കളഞ്ഞ മനുഷ്യൻ. ആയാൽ ഒരു

💬 Comments

View all comments