0%

Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Author : Kambikathakal Read All Parts 368
എഴുന്നേറ്റ് നാദിയ തന്ന മോതിരം തപ്പിയപ്പോളാണ് അത് അവിടെ ഇല്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. അമ്മയോടൊപ്പം പോകുമ്പോൾ അമ്മ കണ്ട് ചോദിച്ചാൽ എന്ത് പറയും എന്ന് ഓർത്താണ് ഞാനത് മേശപ്പുറത്ത് ഊരി വച്ചതാണ്. പക്ഷേ ഇപ്പോൾ കാണുന്നില്ല.
ഞാൻ റൂം മൊത്തം അരിച്ച് പെറുക്കിയെങ്കിലും ആ മോതിരം കണ്ടെത്താൻ കഴിഞ്ഞില്ല. അത് ആയാൽ കൊണ്ട് പോയിരിക്കണം, പ്ലാറ്റിനമാണ് വലിയ വിലയുള്ളതാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. വലിയ റിസൈൽ വാല്യമൊന്നും ഇല്ലാത്തതാണ്. അത് എന്തിനാണ് ആയാൽ എടുത്തത്? ഇനി മറ്റെന്തെങ്കിലും പോയിട്ടുണ്ടോ?. അങ്ങനെ ഞാൻ റൂം മൊത്തം നോക്കി എങ്കിലും മറ്റൊന്നും നഷ്ടമായില്ല എന്ന് എനിക്ക് മനസ്സിലായി. എന്നാലും ആയാൽ നാദിയ തന്ന മോതിരം തന്നെ കൊണ്ട് പോയല്ലോ? ഇനി ഞാൻ അവളോടെന്ത് പറയും. അങ്ങനെ ടെൻഷനടിച്ച് ഇരിക്കുമ്പോഴാണ് നൗഷാദ് ഇക്കയുടെ വിളി വരുന്നത്. അതായത് നാദിയയുടെ വാപ്പയുടെ. ഇനി അവൾ വല്ലതും വീട്ടിൽ പറഞ്ഞു കാണുമോ? "ഹലോ..., എന്താ ഇക്ക വിശേഷിച്ച്" ഫോൺ എടുത്ത ഞാൻ അൽപ്പം പേടിയോടെ ചോദിച്ചു. "ആ... മോനെ അങ്ങനെ വിശേഷം ഒന്നുമില്ല, നമ്മുടെ നാദിയ മോൾ ഇല്ലേ..." ഇക്ക പറഞ്ഞു നിർത്തി. "നാദിയക്ക് എന്ത് പറ്റി..." പെട്ടന്ന് വന്ന ടെൻഷനിൽ ഞാൻ ചോദിച്ചു. "അവൾക്ക് ഒന്നും പറ്റിയില്ല, മോൻ നാളെ അവളെ കോളേജ് വരെ ഒന്ന് കൊണ്ട് പോകാൻ പറ്റുമോ എന്ന് ചോദിക്കാൻ വിളിച്ചതാണ്" ഇക്ക പറഞ്ഞു. "അതിനെന്താ ഇക്ക ഞാൻ കൊണ്ട് പോകാം, എന്തിനാണ്? " ഞാൻ ചോദിച്ചു. "അവൾക്ക് എന്തോ എക്സാം രജിസ്ട്രേഷൻ ഫീസ് അടക്കാൻ ഉണ്ടെന്ന്. നിങ്ങൾ

💬 Comments

View all comments