0%

Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Author : Kambikathakal Read All Parts 342
ഉണ്ട് അവൾ ശരീരംകൊണ്ട് എന്റെയായി, ഇനി മനസ്സ് കൊണ്ടൊന്നായി ഈ ജീവിതം മുഴുവൻ ജീവിക്കണം. മനസ്സിൽ ചില സംശയങ്ങൾ ബാക്കി ആയിയെങ്കിലും അവളുടെ ഈ ഒളിച്ചു കളി പൊളിച്ച്, എന്നന്നേക്കുമായി എന്റെയാക്കാൻ ഞാൻ തീരുമാനിച്ചു. ഉച്ചക്ക് കഴിക്കാൻ വന്നപ്പോൾ നാദിയ നേരത്തെ പോയത് എന്താ? എന്ന് അമ്മ ചോദിച്ചപ്പോൾ അവൾക്ക് വീട്ടിൽ എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. അങ്ങനെ രാത്രിയിൽ വീണ്ടും അവളോട് സംസാരിക്കാൻ വേണ്ടി ഞാൻ കത്തിരുന്നു.... "ഹലോ ഉറങ്ങിയോ..." അവൾ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ ഞാൻ ചോദിച്ചു. "ഇല്ല സമയം ഒമ്പത് അയതല്ലേയുള്ളു..." അവൾ ഉത്തരം പറഞ്ഞു. അവളോടെ സംസാരിക്കാൻ വേണ്ടിയുള്ള ആവേശം കൂടിയത് കൊണ്ടാണ് ഞാൻ സാധാരണയിൽ നിന്നും നേരത്തെ വിളിച്ചത്. "ആഹ് സുഖമാണോ...? " ഞാൻ വേറെ ചോദ്യം ഒന്നും കിട്ടാത്തത് കൊണ്ടാണത് ചോദിച്ചത്. "അവിടെ വന്നതിന് ശേഷം സുഖത്തിനു കുറവൊന്നുമില്ല..." അവൾ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു. പുല്ല് വേണ്ടായിരുന്നു. "ആഹ്..., നാദിയ ഭക്ഷണം കഴിച്ചോ? " ഞാൻ എന്റെ ചമ്മൽ മാറ്റി കൊണ്ട് ചോദിച്ചു. "ആ... കഴിച്ചു മാഷോ? " അവൾ ചോദിച്ചു. "ആഹ് ഞാനും കഴിച്ചു" ഞാൻ ഉത്തരം പറഞ്ഞു. "നീ എന്ത് ഉണ്ടാക്കാനാണ് വിളിച്ചത് അവളുടെ സുഖവിവരം ചോദിക്കാനോ? " മനസ്സ് എന്റെ തള്ളക്ക് വിളിക്കാൻ തുടങ്ങി. "പിന്നെ മാഷിന്റെ അമ്മ ഉറങ്ങിയോ? " അവൾ ചോദിച്ചു. "ആഹ് ഉറങ്ങി, അവിടെ എല്ലാരും ഉറങ്ങിയോ? " ഞാൻ ചോദിച്ചു. "ആഹ് ഉറങ്ങി..." അവൾ പറഞ്ഞു.
"നാദിയക്ക് ഉറക്കം വരുന്നുണ്ടോ?" ഞാൻ ചോദിച്ചു. "മ്മം..."

💬 Comments

View all comments