0%

Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Author : Kambikathakal Read All Parts 345
വന്നത്..." അവൾ മടിച്ച് നിന്ന് കൊണ്ട് പറഞ്ഞു. "പിന്നെ ഒരു ദിവസം രണ്ട് തവണ കാപ്പി കുടിച്ചെന്ന് വെച്ച് തടിയൊന്നും കൂടാൻ പോണില്ല, ഇനി കൂടിയാൽ തന്നെ ഞാനങ്ങ് സഹിച്ചു..." അത് പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ച് ഡൈനിങ് ടേബിളിലേക്ക് കൊണ്ട് പോയി. "ആഹ് സഹിച്ചേ പറ്റു..." അവൾ എന്നെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. "മാഷിന് ഒരു ചപ്പാത്തി കൂടി എടുക്കട്ടെ..." ആകെ എടുത്ത രണ്ട് ചപ്പാത്തിയിൽ ഒരെണ്ണം പകുതി കഴിച്ച് അടുത്തത് എന്റെ നേരെ നീട്ടി കൊണ്ടവൾ ചോദിച്ചു. "ഏയ്‌ എനിക്ക് വേണ്ട..., എന്റെ വയർ നിറഞ്ഞു" ഞാൻ അവളെകൊണ്ടത് കഴിപ്പിക്കാൻ വേണ്ടി പറഞ്ഞു. "പ്ലീസ് മാഷേ എനിക്ക് ഇതിൽ കൂടുതൽ കഴിക്കാൻ പറ്റാത്തത് കൊണ്ടല്ലേ? " അവൾ ഇരുന്ന് ചിണുങ്ങി. "എന്നാൽ പകുതി ഞാൻ എടുത്തു" എന്ന് പറഞ്ഞ് അവൾ കഴിച്ച് കൊണ്ടിരുന്ന ചപ്പാത്തി എടുത്ത് എന്റെ പ്ലേറ്റിലിട്ട് ഞാൻ കഴിക്കാൻ തുടങ്ങി.
അപ്രതീക്ഷിതമായ എന്റെ പ്രവർത്തിയിൽ അവൾക്ക് ഉണ്ടായ അത്ഭുതവും നാണവും എല്ലാം കണ്ട് ആസ്വതിച്ച് ഞാൻ അവൾ കഴിച്ച ചപ്പാത്തിയുടെ ബാക്കി കഴിച്ചു. "എന്താടോ... ഒന്നും മിണ്ടാത്തത്..." കഴിച്ച് കഴിഞ്ഞ് റൂമിൽ ഇരുന്ന എന്നോട് ചേർന്ന് മിണ്ടാതെ നിന്ന നാദിയയോടെ ഞാൻ ചോദിച്ചു. "ഏയ്‌ ഒന്നുമില്ല..." അവൾ എന്തോ ഗഹനമായ ചിന്തയിലാണെന്ന് എനിക്ക് തോന്നി. "മ്മം..., ഇന്ന് നാദിയ കുട്ടിക്ക് വർക്ക് ഒന്നും ഇല്ലേ? " അവൾ ഒന്നും പറയാതെ നിന്നപ്പോൾ ഞാൻ ചോദിച്ചു. "ആഹ് ഒണ്ട് മാഷേ..." ഇത് പറഞ്ഞു അവളുടെ ബുക്ക്‌ തുറന്നു. അങ്ങനെ അവളുടെ

💬 Comments

View all comments