0%

Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Author : Kambikathakal Read All Parts 347
ഇരിക്കുകയൊന്നും വേണ്ട, മാഷ് വല്ലപ്പോഴുമൊക്കെ ദേഷ്യപ്പെട്ടോ. എനിക്ക് മാഷ് ദേഷ്യം പിടിക്കുന്നത് കാണാനും ഇഷ്ടമാണ്." അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു. "ആണോ...? അതിനാണല്ലേ പെണ്ണേ നീ എന്നെ ദേഷ്യം പിടിപ്പിക്കുന്നത്." ഞാൻ രണ്ട് കൈ കൊണ്ടും അവളുടെ രണ്ട് കവിളിലും പിടിച്ചു കൊണ്ട് ചോദിച്ചു. "പോ മാഷേ..." അവൾ എന്റെ കൈ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു.
"നാദിയ കുട്ടി പറയാൻ വന്നത് പറഞ്ഞില്ല..." ഞാൻ പതിയെ അവളോട് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു. "അതു..." അവൾ പറഞ്ഞു നിർത്തി. "അത്" ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു. "മാഷ് ഒന്ന് കണ്ണടച്ചേ..." ഞാൻ അവളെ സംശയത്തോടെ ഒന്ന് നോക്കിയിട്ട് പതിയെ കണ്ണുകൾ അടച്ചു. എന്റെ വലത് കൈ അവൾ പിടിക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ മോതിര വിരൽ പിടിച്ച് അതിൽ അവൾ ഒരു മോതിരം ഇടുന്നതും ഞാൻ അറിഞ്ഞു. ഇതെന്താ എൻഗേജ്മെന്റോ അതിന് ഞാനല്ലേ അവൾക്ക് മോതിരം കൊടുത്ത് പ്രൊപ്പോസ്? ചെയ്യാൻ ഇത് എല്ലാം തിരിച്ചാണല്ലേ. എന്റെ കയ്യിൽ അവളുടെ ചുണ്ടുകൾ അമരുന്ന സുഖം ഞാനറിഞ്ഞു. "ഇനി കണ്ണ് തുറന്നോ" അവൾ പറഞ്ഞു. ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ വിരലിൽ അവൾ അണിയിച്ച മോതിരത്തിലേക്കാണ് എന്റെ നോട്ടം പോയത്. പ്ലേറ്റിനം ആണെന്ന് തോനുന്നു. അതിൽ "എൻ" എന്ന ഇഗ്ലീഷ് അക്ഷരം പതിച്ചിരുന്നു. "കൊള്ളാല്ലോ..., ഇത് എനിക്കണോ? " ഞാൻ പെട്ടന്ന് ഉണ്ടായ സന്തോഷം മറച്ച് വെച്ച് അവളെ ചൂടാക്കാൻ വേണ്ടി ചോദിച്ചു. "അല്ല മാഷിന്റെ മാറ്റവൾക്ക്" അവൾ കലിപ്പിൽ പറഞ്ഞു. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ് കയ്യിൽ

💬 Comments

View all comments