0%

Chapter Title : ഷുഗർ ഡാഡി [മ്ലേച്ഛൻ]

Author : Kambikathakal Read All Parts 15K

മുകളിൽ പരതി. കടലാസുകൾ അവളുടെ കയ്യിൽ തടഞ്ഞു. അതിൽ ഒന്നു അവൾ എടുത്തു.

'ഇനി വായിച്ചോ...' തന്റെ വലതു ചെവിയിൽ നസ്രിന്റെ ശബ്ദം കേട്ടു അൽപ സമയം കൊണ്ട് നസ്‌റിൻ അവളുടെ കൈകൾ ആര്യയുടെ കണ്ണുകളിൽ നിന്നും എടുത്തു മാറ്റി.

ചുറ്റും കൂടി നിന്നവരുടെ 'ഹാപ്പീ... ബർത്ത് ഡേ....' എന്ന ആർപ്പ് വിളി അവൾക്ക് നന്നായി കേൾക്കാൻ കഴിഞ്ഞില്ല.

മുന്നിലെ കാഴ്ച്ച അവളുടെ ഹൃദയം നിലപ്പിക്കുവാൻ മാത്രം മനോഹരമായിരുന്നു.... ടേബിളിൽ വലിയ കേക്ക്... അതിനു മുന്നിൽ തനിക്ക് നേരെ എതിർവശത്തായി... രാജീവ്... തന്റെ പ്രിയപ്പെട്ട പപ്പാ...

ബലൂണുകളും അലങ്കാര വസ്തുക്കളും അവളുടെ ചുറ്റും കൊഴിഞ്ഞു വീഴുന്നു. അവൾ വിങ്ങിപ്പൊട്ടി... കണ്ണുകളിൽ നിന്നും ധാര ധാരയായി കണ്ണുനീർ ഒഴുകിയൊലിച്ചു.

ആനന്ദക്കണ്ണീരിൽ അവൾ ശബ്ദമില്ലാതെ 'പപ്പാ...' എന്നു വിളിച്ചു.

നിറഞ്ഞൊഴുകുന്ന കണ്ണീരുമായി അവൾ ചിരിക്കാൻ ശ്രമിച്ചു. അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല...

രണ്ടു വർഷമായി ഫാമിലി ഒന്നിച്ചു പിറന്നാൾ ആഘോഷിച്ചിട്ട്. തലേ ദിവസം വന്നു പോയ പപ്പ തന്റെ പിറന്നാൾ മറന്നു എന്നാണ് കരുതിയത്. ഒട്ടും പ്രതീക്ഷിക്കാതെ പപ്പയെ മുന്നിൽ കണ്ടപ്പോൾ അവളുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.

ചുറ്റും കൂടിയ തന്റെ കൂട്ടുകാരുടെ മുന്നിൽ വച്ചു അവൾ കണ്ണു പൊത്തി വിങ്ങിപ്പൊട്ടിക്കരഞ്ഞു.

രാജീവ് എഴുന്നേറ്റു അവളുടെ അടുത്തേയ്ക്ക് ചെന്നു.

രാജീവ്: 'ശേ... മോളേ... എന്തായിത്... കരയല്ലേ....' അവൻ അവളുടെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. അവൾ ആർക്കും മുഖം കൊടുക്കാതെ തന്റെ പപ്പയുടെ നെഞ്ചിൽ ചാഞ്ഞു കരഞ്ഞു.

അൽപ നേരം കെട്ടിപ്പിടിച്ചു അവളെ അശ്വസിപ്പിച്ച ശേഷം രാജീവ് അവളെ തന്റെ നെഞ്ചിൽ നിന്ന് അടർത്തിയെടുത്തു.

💬 Comments

View all comments