0%

Chapter Title : ശ്യാമാംബരം [AEGON TARGARYEN]

Author : Aegon Targaryen Read All Parts 2.3K

തൽക്കാലത്തേക്ക് നിങ്ങൾ ഊഹിച്ചോളു. പിന്നീട് ഞാൻ കറക്റ്റ് ആയിട്ട് വിവരിക്കുന്നുണ്ട്.

എന്നെ പറ്റിയും കൂടി ഈ അവസരത്തിൽ ഞാൻ ഒന്നു പറയാം. മുഴുവൻ പേരു അഭിഷേക്. അഭി എന്ന് എല്ലാവരും വിളിക്കും. വയസ്സ് 23. എൻജിനീയറിങ് കഴിഞ്ഞു ലാസ്റ്റ് സെം റിസൾട്ട് വരാൻ കാത്തിരിക്കുന്നു. 5 ½ അടിയോളം പൊക്കം അതിനൊത്ത വണ്ണം. കാണാനും തരക്കേടില്ല എന്നാണ് ഞാൻ എന്നോട് തന്നെ പറയുന്നത്. വിശ്വാസം അതല്ലേ എല്ലാം…

ഞാൻ നിർത്തി…യൂ കണ്ടിന്യൂ.

അവൻ തിരിച്ചും അവൾക് ഒരു ഹായ് അയച്ചു. ഒപ്പം ശ്യാമേച്ചി എന്ന് നമ്പർ സേവ് ചെയ്തു വെച്ചു. ഒരു 2 മിനുട്ട് കഴിഞ്ഞ് ചേച്ചിയുടെ മെസ്സേജ് വീണ്ടും വന്നു… *ഫോണിലേക്ക്*

ശ്യാമ: എന്തെടുക്കുവാ?

അഭി: കളിക്കാൻ പോയി…വന്ന് കുളിച്ചു…ഇപ്പൊ കിടക്കുന്നു.

ശ്യാമ: ആഹാ.

അഭി: ചേച്ചി എന്തെടുക്കുവാ?

ശ്യാമ: കുറച്ച് പണി ഉണ്ടാരുന്നെടാ ഇപ്പോഴാ ഒന്നു നടു നിവർത്തിയത്.

അഭി: ആഹാ…ചേട്ടൻ എന്തിയെ പണി എടുക്കാതെ ഒറ്റക് ചെയ്യിക്കുവാണോ ചേച്ചിയെകൊണ്ട് ?

ശ്യാമ: ? അല്ലെടാ കുറച്ചൊക്കെ സഹായിച്ചു എന്നിട്ട് ചേട്ടൻ്റെ പണി നോക്കി പോയി. എടാ പിന്നെ ഇന്ന് തിരക്കായൊണ്ടാ അങ്ങോട്ട് ഇറങ്ങാഞ്ഞെ കേട്ടോ വീട്ടിൽ പറഞ്ഞേക്കണെ. നാളെ അങ്ങോട്ട് ഇറങ്ങാം.

അഭി: ഓക്കേ ചേച്ചി ഞാൻ പറഞ്ഞേക്കാം.

ശ്യാമ: നിന്നേ ഇന്ന് ഞാൻ കണ്ടപ്പോ ഞെട്ടി എന്തൊരു മാറ്റം ആണെടാ നിനക്കിപ്പോ.

അഭി: എന്ത് ചെയ്യാനാ ലുക്ക് കൂടിപ്പോയി?

ശ്യാമ: അയ്യോടാ. ഞാൻ ലുക്കിൻ്റെ കാര്യം അല്ല പറഞ്ഞത്…പണ്ട് മെലിഞ്ഞു ഉണങ്ങി ഈർക്കിലി പോലെ ഇരുന്ന ചെറുക്കൻ ഇപ്പൊ കേറി അങ്ങ്

💬 Comments

View all comments