0%

Chapter Title : ശ്യാമാംബരം 2 [AEGON TARGARYEN]

Author : kkstories Read All Parts 616

…എന്നാ നീ ഇരിക്ക് ഞാനൊന്നു ഫ്രഷ് ആയിട്ടു വരാം…


ഇത്രയും പറഞ്ഞുകൊണ്ട് പ്രദീപ് അപ്പുറത്തെ മുറിയിലേക്ക് ബാഗുമായി പോയി…അപ്പോഴേക്കും ചേച്ചി ഇറങ്ങി വന്നു…


ശ്യാമ: ചേട്ടൻ വന്നോടാ?


അഭി: ഹാ അപ്പുറത്തെ റൂമിലോട്ട് പോയി…അവിടാണോ നിങ്ങള് കിടക്കുന്നത്?


ശ്യാമ: ഓഹ് അതോ അത് ചേട്ടൻ ഓഫീസ് വർക്സ് ഒക്കെ ചെയ്യുന്നത് അവിടെ ഇരുന്നാ അതാണ്…


അപ്പോഴേക്കും ചേട്ടൻ ഒരു ടവലും ചുറ്റി ബാത്റൂമിലേക്ക് കയറാനായി പുറത്തേക്കിറങ്ങി…


പ്രദീപ്: ഞാൻ ഒന്നു കുളിച്ചിട്ട് വരാം…


അഭി: എന്നാ ഞാൻ ഇറങ്ങിയേക്കുവാ ചേട്ടാ…


പ്രദീപ്: ആഹാ പോവാണോ…ഇരിക്കെടാ ഞാനിപ്പോ വരാം.


അഭി: അല്ല ചേട്ടാ അമ്മ തിരക്കും ഞാൻ പോയിട്ട് നാളെ വരാം…


പ്രദീപ്: ഹാ എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ ശരി എന്നാൽ…


എന്നും പറഞ്ഞുകൊണ്ട് പ്രദീപ് ബാത്ത്റൂമിൽ കയറി…


ശ്യാമ: ചേട്ടൻ ഇറങ്ങിയിട്ട് പോയാൽ പോരെ.


അഭി: വന്നിട്ട് കുറച്ചായില്ലേ അമ്മ തിരക്കും നാളെ ഇറങ്ങാം…


ശ്യാമ: നീ പറഞ്ഞിട്ടില്ലേ വന്നേ പിന്നെന്നാ?


അഭി: ചേട്ടൻ വന്നില്ലേ എന്തായാലും ഇനി ചേച്ചി ഒറ്റക്കല്ലല്ലോ…


ശ്യാമ: അതിനെന്താ ചേട്ടൻ ഉള്ളപ്പോ നിനക്ക് നിൽക്കാൻ പറ്റില്ലേ?


അഭി: നിന്നാൽ എന്തേലും കിട്ടുമോ?


ശ്യാമ: എന്ത്?


അഭി: എന്തോ തരാമെന്ന് പറഞ്ഞാരുന്നല്ലോ?


ശ്യാമ: ഒഹ് അപ്പോ അതാണ് നിനക്ക് വേണ്ടത് അല്ലേ?


അഭി: അത് തരാമെന്ന് പറഞ്ഞല്ലേ എന്നെ വിളിച്ച് വരുത്തിയത്…


ശ്യാമ: ചേട്ടൻ ഇറങ്ങുന്ന വരെ നിന്നാൽ തരാം.


അഭി: ചേച്ചി പറ്റീരാ…ഇന്നലെ മുതലേ ഞാൻ കാണുന്നതാ…


ശ്യാമ: അപ്പഴേക്കും പിണങ്ങിയോ?


അഭി: ഞാൻ പോവാ…


ശ്യാമ: അപ്പോ ഉമ്മ വേണ്ടേ?


ശ്യാമ അവൻ്റെ കൈയിൽ പിടിച്ച് നിർത്തി പതിയെ അവനിലേക്ക് അടുത്ത് വന്നു…വർഷങ്ങൾക്ക് മുൻപ് കിട്ടിയിരുന്ന ആ മധുരമുള്ള ചുംബനം വീണ്ടും അവനു കിട്ടാൻ പോകുന്നു എന്ന് അറിഞ്ഞ നിമിഷം അവൻ്റെ ഉള്ളിൽ വീണ്ടും തിരമാലകൾ അടിച്ച് കളിച്ചു…അവൻ കുറച്ചുകൂടി അവളിലേക്ക് നീങ്ങി നിന്നു…


ശ്യാമ അവളുടെ കൈകൾ എടുത്ത് അവൻ്റെ കവിളിൽ വെച്ചുകൊണ്ട് അവനെ അവളിലേക്ക് അടുപ്പിച്ചു…എന്നിട്ട് അവൻ്റെ നെറുകയിൽ ഒരു ഉമ്മ നൽകി…നെറ്റിയിൽ ആണ് കിട്ടിയതെങ്കിലും അഭിക്ക്

💬 Comments

View all comments