Chapter Title : ശ്യാമാംബരം 2 [AEGON TARGARYEN]
ചുരിദാർടോപ് ആണ് ഇന്നലെ ഞാൻ രണ്ടെണ്ണം വാങ്ങിച്ചപ്പോ അതിൻ്റെ കൂടെ ഒന്നു ഫ്രീ കിട്ടി. ഇത് നീ അവൾക്ക് കൊടുത്തേക്ക്…അഥവാ പാകം ആയില്ലെങ്കിലോ ഇഷ്ടപ്പെട്ടില്ലേലോ തിരിച്ച് തന്നേക്കാൻ പറഞ്ഞേക്ക്.
അഭി: ശരി അമ്മേ…
ചുരിദാർ ടോപ്പും അമ്മയുടെ കൈയിൽ നിന്ന് വാങ്ങി അവൻ ശ്യാമയുടെ വീട്ടിലേക്ക് ഇറങ്ങി…
കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ശ്യാമ വന്നു കതകു തുറന്നു. ഹാ വന്നോ സാർ…
അഭി: പിന്നെ ആരേലും ഒരു ഉമ്മ വേണ്ടന്നു വേക്കുമോ (അല്പം നാണത്തോടെ അവൻ പറഞ്ഞു)
ശ്യാമ: ഒഹ് അപ്പോ ഉമ്മ കിട്ടുമെങ്കിൽ മാത്രമേ നീ ഇങ്ങോട്ട് വരൂ അല്ലേടാ…
അഭി: ഒന്നു പോ ചേച്ചി…ചേട്ടൻ വന്നില്ലേ?
ശ്യാമ: ഇല്ലടാ …7 കഴിയും എന്ന് വിളിച്ചു പറഞ്ഞു
അഭി: ആഹാ…എന്തായാലും അത് നന്നായി
ശ്യാമ: അതെന്താ?
അഭി: അല്ലാ ചേച്ചി എനിക്ക് ഉമ്മ തരുന്നത് ചേട്ടൻ കണ്ടാൽ എന്ത് വിചാരിക്കും.
ശ്യാമ: നീ കൊള്ളാലോ ചെക്കാ…അതിപ്പോ കണ്ടാലും കുഴപ്പം ഒന്നും ഇല്ലാ എനിക്ക് നിന്നോടുള്ള സ്നേഹവും അടുപ്പവും ഒക്കേ ചേട്ടനും അറിയാവുന്നതാ…
അഭി: എന്നാലും…
ശ്യാമ: വേണ്ടെങ്കിൽ വേണ്ട
അഭി: വേണ്ടന്നാരു പറഞ്ഞു…ചേട്ടൻ്റെ മുന്നിൽ വെച്ച് വേണ്ടന്നല്ലെ പറഞ്ഞൊള്ളു…
ശ്യാമ: അതെന്താ ചേട്ടൻ നമ്മളെ ഡൗട്ട് അടിക്കുമെന്ന് വെച്ചാ (ശ്യാമ പോട്ടിച്ചിരിച്ചോണ്ട് ചോദിച്ചു)
(തൻ്റെ ഉള്ളിൽ ചേച്ചിയോടുള്ള വികാരങ്ങൾ മാറുന്നത് കൊണ്ട് ആവാം സത്യത്തിൽ അഭിക് ആ ഒരു പേടി മനസ്സിൽ ഉണ്ട് പക്ഷേ അത് പുറത്ത് കാണിക്കാൻ അഭി തുനിഞ്ഞില്ല)
അഭി: ഏയ് അങ്ങനൊന്നുമില്ല…ചേച്ചി എന്നെ അനിയനെ പോലെയാ കാണുന്നതെന്ന് ചേട്ടന്
💬 Comments
View all comments