0%

Chapter Title : ശ്യാമയും സുധിയും [ഏകൻ]

Author : VaSco Read All Parts 2.7K

ഇവിടെ കൊടുക്കാൻ ഉള്ള പൈസ ഇപ്പോൾ എന്റെ കൈയിൽ ഇല്ല. സഹായിക്കാനും ആരും ഇല്ല പിന്നെ എങ്ങനെ ഇറങ്ങും"

" എല്ലാം ശരിയാകും. എന്തെങ്കിലും വഴിയുണ്ടാകും. പേടിക്കാതെ ഇരിക്ക് "

"ഏയ്‌! എനിക്ക് പേടി ഒന്നും ഇല്ല. കാരണം എനിക്ക് ഇവിടെ ഇപ്പോൾ ഒരു ഭാര്യ ഉണ്ട്. അവൾ ആണ് എനിക്ക് വേണ്ടി ഓപ്പറേഷൻ ചെയ്യാൻ ഇവിടെ ഒപ്പ് ഇട്ട് കൊടുത്തത്. അപ്പോൾ അവൾ തന്നെ ഇവിടുത്തെ പണവും അടക്കും .. ഇല്ലേ അടക്കില്ലേ?" അയാൾ ശ്യാമയോട് ചോദിച്ചു.

അയാൾ അല്ല സുധി. അതാണല്ലോ അയാളുടെ പേര്. സുധി

ഇപ്പോൾ ശ്യാമ ഞെട്ടി. വീണ്ടും ഞെട്ടി.

തുടരും

പക്ഷെ ടൈം വേണം

ഇങ്ങനെ ഒരു കഥ ഇപ്പോൾ എഴുതാൻ ഉള്ള സമയം ഇല്ല. പക്ഷെ എന്നോട് എന്റെ ഒരു വായനക്കാരൻ ചോദിച്ചു. ഒരു കഥ എഴുതാമോ എന്ന്. ഒരു വിധവയുടേയും അവളെ ആദ്യം മോഹിക്കുകയും പിന്നെ സ്നേഹിക്കുകയും ചെയ്യുന്ന തരത്തിൽ ഉള്ള കഥ.

ഞാൻ മുൻപ് എഴുതിയ അർജുന്റെ റിയ കുട്ടി എന്ന മോഡലിൽ.. അങ്ങനെ എഴുതാൻ കഴിയും എന്ന് ഉറപ്പില്ല. എങ്കിലും അതിനുള്ള ഒരു ശ്രമം മാത്രമാണ് ഇത്. ഇത് ചെറിയൊരു തുടക്കം മാത്രം. ബാക്കി എഴുതാൻ സമയം വേണം ഒരുപാട് സമയം. കാരണം എന്റെ കഥകൾ തന്നെ ഒരുപാട് ഉണ്ട്. പകുതിക്ക് നിൽക്കുന്നത്. അതൊക്കെ എഴുതി ഒന്ന് കഴിയട്ടെ . അതുകഴിഞ്ഞു ഇതിന്റെ ബാക്കി നോക്കാം.. ഇതിന്റെ ബാക്കി മനസ്സിൽ വരുന്നുണ്ട്.

തുടക്കം ഇഷ്ട്ടം ആയാൽ പറയുക. 'നല്ല ബെസ്റ്റ് ടൈം ' എന്നാണ്

💬 Comments

View all comments