0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

"മ്. അപ്പു ഏട്ടന്റെ ഇഷ്ട്ടം പോലെ. "

"എന്നാ ഇങ്ങ് എന്റെ മടിയിലോട്ട് കയറി ഇരിക്ക് പെണ്ണേ..."

അതും പറഞ്ഞു സുധി അവളെ പിടിച്ചു തന്റെ മടിയിൽ ഇരുത്തി.

"അയ്യോ! അപ്പു ഏട്ടന്റെ കാല്. കാല് വേദനിക്കില്ലേ അപ്പു ഏട്ടാ.?"

"അതൊന്നും ഇല്ലെടി പെണ്ണേ.. നിന്നോട് ആരാ പറഞ്ഞത് ഈ സാരിയൊക്കെ ചുറ്റി വരാൻ. ഇനി ഇതൊക്കെ ഞാൻ അഴിച്ച് എറിയേണ്ടേ..? അതിനൊക്കെ സമയം എടുക്കില്ലേ..?"

"അത് അമ്മ. അപ്പു ഏട്ടന്റെ അമ്മ. അമ്മയാ പറഞ്ഞത് . സാരിയുടുത്തു മുല്ലപ്പൂ ചൂടി പാലും എടുത്തിട്ട ആദ്യ രാത്രിയിൽ മണിയറയിൽ പോകേണ്ടത് എന്ന്. "

"ആണോ!!? . എന്നാലേ എനിക്ക് ഈ സാരിയൊക്കെ അഴിച്ചു മാറ്റി ഈ പെണ്ണിന്റെ മണം താ. എനിക്ക് ഈ പെണ്ണിന്റെ മണം വേണം."

അത് കേട്ട് ശ്യാമ സുധിയുടെ മടിയിൽ നിന്ന് എഴുനേറ്റ് സാരി അഴിച്ചു മാറ്റി. പാവാടയും ബ്ലൗസും ഉടുത്ത സുന്ദരിയായി ശ്യാമ സുധിയുടെ മുന്നിൽ നിന്നു.

സുധി ശ്യാമയുടെ മനോഹരമായ വയറിൽ തന്റെ വിരലാൽ ചിത്രം വരച്ചുകളിച്ചു. അപ്പോൾ ശ്യാമയിൽ ഇക്കിൾ ഉണ്ടായി.

"അപ്പു ഏട്ടാ. എനിക്ക് ഇക്കിൾ ആകുന്നു. " ശ്യാമ പറഞ്ഞു.

സുധി അവളുടെ അരയിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു. എന്നിട്ട് ശ്യാമയുടെ ചുണ്ടിൽ ഉമ്മ വെച്ചു.

"അപ്പു ഏട്ടൻ അല്ലേ എന്റെ മണം വേണമെന്ന് പറഞ്ഞത്. മണത്തോ.. ഇവിടെ എന്റെ വയറിൽ നിന്നല്ലേ അപ്പു ഏട്ടന് എന്നെ മണക്കാൻ ഇഷ്ട്ടം. .. മണത്തോ.. "

അതും പറഞ്ഞു ശ്യാമ സുധിയുടെ മുഖം തന്റെ വയറിൽ അമർത്തി.

💬 Comments

View all comments