0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

കൈയിൽ ഉണ്ട്. നമുക്ക് വേഗം തിരിച്ചു വരാം."

"അയ്യേ! ഞാൻ ഒന്നും ഇല്ല. അതും ഈ സമയം. ആരെങ്കിലും അറിഞ്ഞാൽ കളിയാക്കും. "

"ആരും കളിയാക്കില്ല. നീ വാടി പെണ്ണേ. ഞാൻ പുറത്ത് കാത്ത് നിൽക്കാം. "

"വേണ്ട അപ്പു ഏട്ടാ. അതൊന്നും വേണ്ട. അതൊന്നും ശരിയല്ല."

"നിന്ന് കിണുങ്ങാതെ വാ പെണ്ണേ"

അതും പറഞ്ഞു സുധി ഫോൺ കട്ട്‌ ചെയ്തു.

ശ്യാമ പേടിച്ചു പേടിച്ചു മെല്ലെ പുറത്തേക്ക് ഇറങ്ങി. വീടിന്റെ പുറത്ത് സുധി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

സുധിയെ കണ്ടപ്പോൾ ശ്യാമ വേഗം സുധിയുടെ അടുത്തേക്ക് നടന്നു. സുധിയുടെ അടുത്ത് എത്തിയ ഉടനെ ശ്യാമ പറഞ്ഞു.

"വേണ്ട അപ്പു ഏട്ടാ. ആരെങ്കിലും അറിഞ്ഞാൽ നാണക്കേടാ. അതുകൊണ്ട് വേണ്ട അപ്പു ഏട്ടാ. "

"ഒരു നാണക്കേടും ഇല്ല പെണ്ണേ. നീ വേഗം കേറ്. അത് കണ്ടോ കണ്ണന്റെ ഓട്ടോ ഇവിടെ കാണുന്നില്ല. അവർ രണ്ടും ചിലപ്പോൾ ഓട്ടോ എടുത്തു പുറത്തേക്ക് പോയിക്കാണും. "

മോഹൻ ഓട്ടോ വെച്ചിരുന്ന സ്ഥലം ചൂണ്ടി കാണിച്ചിട്ട് സുധി പറഞ്ഞു. ശ്യാമയും അവിടേക്ക് നോക്കി.

പിന്നെ ശ്യാമ വേഗം സ്കൂട്ടിയിൽ കയറി ഇരുന്നു. സുധി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്യാതെ തള്ളി മുന്നോട്ട് കൊണ്ട് പോയി. കുറച്ചു ദൂരം എത്തിയപ്പോൾ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു വേഗം ഓടിച്ചു കൊണ്ട് പോയി.

"എന്നെ മുറുക്കെ കെട്ടിപിടിക്ക് പെണ്ണെ തണുക്കുന്നു. എന്നെ മുറുക്കെ കെട്ടിപിടിക്കുമ്പോൾ നിന്റെ അമ്മിഞ്ഞ എന്റെ പുറത്ത് അമർന്നു എന്ന് കരുതി അത് പൊട്ടിപോകുകയൊന്നും ഇല്ല. " സുധി ചിരിച്ചു കൊണ്ട് പറഞ്ഞു.

"അയ്യേ! ച്ചീ

💬 Comments

View all comments