Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
പറയാം. ശ്യാമയ്ക്ക് ഇത് ഓടിക്കാൻ അറിയാമെങ്കിൽ. ഇതാ താക്കോൽ വേഗം വണ്ടിയെടുക്ക് ബാക്കി നമുക്ക് വീട്ടിൽ പോയി ഇരുന്നിട്ട് സംസാരിക്കാം. "
ശ്യാമ ആ സ്കൂട്ടറിന്റെ താക്കോൽ വാങ്ങി. സ്കൂട്ടറിൽ കയറിയിരുന്നു സ്കൂട്ടർ സ്റ്റാർട്ട് ആക്കി.
"ശ്യാമേ ഞാൻ കയറട്ടെ. ഒന്ന് ബാലൻസ് ചെയ്തേക്കണേ. ." സുധി പറഞ്ഞു.
എന്നിട്ട് വലതു കാലിൽ ബലം കൊടുത്തു സ്കൂട്ടറിന്റെ പിറകിൽ കയറി.
"ഞാൻ ശ്യാമയെ പിടിക്കുന്നത് കൊണ്ട് വിരോധം ഉണ്ടോ..? എനിക്ക് ഈ അവസ്ഥയിൽ പിടിക്കാതെ ഇരിക്കാൻ പറ്റില്ല. "
"സാരമില്ല. പിടിച്ചോ.. എനിക്ക് വിരോധം ഇല്ല."
സുധി തന്റെ ഇടതു കൈകൊണ്ട് ശ്യാമയുടെ വയറിൽ ചുറ്റി പിടിച്ചു. ശ്യാമയ്ക്ക് എന്തോ പോലെ തോന്നി.
" വേറെ ഒന്നും വിചാരിക്കല്ലേ ശ്യാമേ.. ഈ അവസ്ഥയിൽ ശ്യാമയുടെ തോളിൽ പിടിച്ചാൽ ശരിയാവില്ല. അതാ ഇങ്ങനെ പിടിച്ചത്. " സുധി പറഞ്ഞു.
സാരിയാണ് ശ്യാമ ഉടുത്തിരുന്നത്. അതുകൊണ്ട് ശ്യാമയുടെ വയറിന്റെ ഇടതു വശം കുറച്ചൊക്കെ നഗ്നമായിരുന്നു.
ശ്യാമ സ്കൂട്ടർ എടുത്തപ്പോൾ സുധി പിന്നിലായി ഒന്ന് വലിഞ്ഞു. ആ വലിയലിൽ ശ്യാമയുടെ വയറിൽ സുധിയുടെ കൈകൾ നന്നായി അമർന്നു. വീണ്ടും മുന്നിലേക്ക് നീങ്ങിയപ്പോൾ സുധിയുടെ കൈ ശ്യാമയുടെ വയറിൽ നിന്നും വിട്ട് പോയി. എങ്കിലും സുധി വീണ്ടും ശ്യാമയുടെ വയറിൽ പിടിച്ചു.
ചെറിയ ചെറിയ ഓരോ കുലുക്കത്തിനും സുധിയുടെ കൈകൾ ശ്യാമയുടെ വയറിൽ അമർന്നു കൊണ്ടിരുന്നു. അതോടൊപ്പം സുധിയുടെ മുഖം ശ്യാമയുടെ മുടിയിൽ മുട്ടിക്കൊണ്ടിരുന്നു. അവളുടെ മുടിയുടെ വാസന സുധിയിൽ വല്ലാത്തൊരു സുഗന്ധം ഉയർത്തി. ഒരു താരം കാമ സുഗന്ധം. സുധി അറിയാതെ
💬 Comments
View all comments