0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

ശ്യാമയുടെ കണ്ണ് വീണ്ടും നിറഞ്ഞു.

ശ്യാമ സുധിയെ നോക്കി. സുധി പറഞ്ഞു.

"സോറി കേട്ടോ... ഞാൻ അറിയാതെ നോക്കി പോയതാ.. നോക്കണം എന്ന് കരുതി നോക്കിയതല്ല. എങ്കിലും ഇത്രയും സുന്ദരി ആയ പെണ്ണിനെ അങ്ങനെ കണ്ടാൽ ആരായാലും നോക്കി പോകില്ലേ..?"

ശ്യാമ കരഞ്ഞു പോയി.

"ശ്യാമേ കരയല്ലേ.. ഞാൻ സോറി പറഞ്ഞില്ലേ. ഞാൻ അറിയാതെ നോക്കി പോയതാ.. ഇനി നോക്കില്ല. സോറി സോറി."

"ഏയ്‌ സാരമില്ല. ഞാൻ എന്തോ ഓർത്ത് കരഞ്ഞത് ആണ്." ശ്യാമ അങ്ങനെ പറഞ്ഞു.

"ശ്യാമ ഇപ്പോൾ എന്തിനാ വെറുതെ ഓരോന്ന് ഓർക്കുന്നത്. ചെയ്യുന്ന ജോലിയിൽ ശ്രദ്ധ ഇല്ലാതാകുമ്പോൾ ആണ് ഓരോ ചിന്തകൾ ഉണ്ടാകുന്നത്. അതുകൊണ്ടാ ഇപ്പോൾ ഇങ്ങനെ സംഭവിച്ചത്. ശ്യാമ ഒരു കാര്യം ചെയ്‌. ഇന്നലെ ഓട്ടോയിൽ ഇരുന്നത് പോലെ ഇരുന്ന് ചെയ്‌തോ."

ശ്യാമ അവിടെ കട്ടിലിൽ ഇരുന്ന് സുധിയുടെ കാലെടുത്തു തന്റെ മടിയിൽ വെച്ച് മുട്ടിന് താഴെ ആയി ഓയിന്മെന്റ് പുരട്ടാൻ തുടങ്ങി.

"ശ്യാമേ കുറച്ചു മുകളിൽ.. മുട്ടിന് മുകളിൽ കൂടെ. നന്നായി അമർത്തി തടവിത്താ. "

ശ്യാമ സുധിയുടെ തുടയുടെ താഴെ മുതൽ കാൽ വരെ നന്നായി അമർത്തി തടവാൻ തുടങ്ങി. അത് നോക്കികൊണ്ട് സുധി ചോദിച്ചു.

"ശ്യാമയ്ക്ക് ആ പെണ്ണിനെ അറിയാമോ..?"

"ഏത്.... ഏത് പെണ്ണിനെ ?"

ശ്യാമ ചോദിച്ചു.

സുധി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"എന്നെയും ശ്യാമയേയും ഇങ്ങനെ ഇവിടെ ഇരുത്താൻ കാരണം ആയ പെണ്ണിനെ..?"

"ഇല്ല. അറിയില്ല. "

"എന്നാൽ എനിക്ക് അവളെ നന്നായി അറിയാം. ശ്യാമയ്ക്ക് കാണണോ അവളെ..?"

"വേണ്ട എനിക്ക് കാണേണ്ട.."

"അങ്ങനെ

💬 Comments

View all comments