0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

കവിളിൽ അമർത്തി ഉമ്മ വെച്ചു. കുറച്ചു സമയം അങ്ങനെ തന്നെ നിന്നു. അതിന് ശേഷം മുഖം എടുത്തു.

"ഇങ്ങനെ അല്ല ശ്യാമേ... ഇത്രയും വളർന്നിട്ടും ഒരു ഉമ്മ വെക്കാൻ കൂടെ ഇനിയും പഠിച്ചില്ലേ..? രണ്ടു കൈകൊണ്ടും എന്റെ മുഖം പിടിച്ചു കൊണ്ട് വേണം ഉമ്മ വെക്കാൻ.. അങ്ങനെ വെക്ക്. "

ശ്യാമ മനസ്സില്ലാ മനസ്സോടെ എന്ന പോലെ സുധിയുടെ മുഖം പിടിച്ചു ഉമ്മ വെക്കാൻ നോക്കി.

ശ്യാമ കണ്ണടച്ച് പിടിച്ചാണ് ഉമ്മ വെച്ചത്. എന്നാൽ ആ സമയം സുധി മുഖം ചെറുതായി തിരിച്ചു. ശ്യാമയുടെ ചുണ്ടുകൾ കൃത്യമായി സുധിയുടെ ചുണ്ടിൽ അമർന്നു. ശ്യാമ സുധിയുടെ ചുണ്ടിൽ ഉമ്മ വെച്ചു.

സുധി ശ്യാമയുടെ ചുണ്ടുകൾ നുണയാൻ തുടങ്ങിയപ്പോൾ ആണ്. ശ്യാമ കണ്ണ് തുറന്നത്. അപ്പോഴും ശ്യാമയുടെ ചുണ്ടുകൾ സുധിയുടെ ചുണ്ടിന്റെ ഇടയിൽ ആയിരുന്നു. ശ്യാമ മുഖം മാറ്റാൻ നോക്കിയപ്പോൾ സുധി ഇടതു കൈകൊണ്ട് ശ്യാമയെ മുറുക്കെ പിടിച്ചു. ശ്യാമയുടെ ചുണ്ടുകൾ നുണഞ്ഞു. ശ്യാമയുടെ ഉമിനീർ സുധിയുടെ ചുണ്ടിൽ നിറഞ്ഞു. സുധിയുടേത് ശ്യാമയുടെ ചുണ്ടിലും. കുറച്ചു സമയം കഴിഞ്ഞാണ് സുധി ശ്യാമയെ വിട്ടത്. എന്നിട്ട് പറഞ്ഞു.

"എന്റെ ആദ്യ ചുംബനം ഇത്രയും മനോഹരമാക്കി തന്നതിന് ഒരുപാട് താങ്ക്സ്."

ശ്യാമ കരഞ്ഞു കൊണ്ട് ബാത്‌റൂമിലേക്ക് ഓടി . മുഖം പൊത്തികൊണ്ട് കരഞ്ഞു. . മുഖവും വായയും കഴുകി. എത്ര കഴുകിയിട്ടും. ശ്യാമയ്ക്ക് വൃത്തി ആക്കാത്തത് പോലെ തോന്നി. ശ്യാമ തിരിച്ചു വന്നു പറഞ്ഞു.

"അപ്പു ഏട്ടാ... എന്നോട് ഇങ്ങനെ ഒന്നും കാണിക്കല്ലേ..? ഞാൻ ഒരു പാവമാ.. ചോദിക്കാനും പറയാനും ആരും ഇല്ലാത്തവൾ.

💬 Comments

View all comments