0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

എന്ന് കരുതി എന്നോട് ഇങ്ങനെ ഒന്നും ചെയ്യല്ലേ.. എനിക്ക് അതിനൊന്നും ആകില്ല.'

"അതിന് ഞാൻ എന്താ ചെയ്തത് .

ഞാൻ കവിളിൽ ഒരു ഉമ്മ തരാൻ മാത്രമല്ലേ പറഞ്ഞത്..?. ശ്യാമയല്ലേ എന്റെ മുഖം പിടിച്ചു വെച്ച് എന്റെ ചുണ്ടിൽ ഉമ്മ വെച്ചത്...? പിന്നെ ശ്യാമ എന്റെ ചുണ്ടിൽ ഉമ്മ വെച്ചപ്പോൾ എനിക്കും അങ്ങനെ വേണം എന്ന് തോന്നി. അതാ ഞാനും പിന്നെ ശ്യാമയെ ഉമ്മ വെച്ചത്."

"അത് ഞാൻ അറിയാതെ.. അപ്പു ഏട്ടൻ തന്നെയല്ലേ എനിക്ക് അങ്ങനെ കാണിച്ചു തന്നത്. ഉമ്മ വെക്കാൻ. ഞാൻ അങ്ങനെ മാത്രം ഉമ്മ വെക്കാൻ നോക്കിയപ്പോൾ അപ്പു ഏട്ടൻ മുഖം തിരിച്ചത് കൊണ്ടല്ലേ...?"

"ആണോ..? എന്നാൽ സോറി. പക്ഷെ നല്ല ഉമ്മ ആയിരുന്നു. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. എനിക്ക് ഇനിയും അതുപോലെ ഉമ്മ കിട്ടിയാൽ കൊള്ളാമെന്നുണ്ട്..."

"അപ്പു ഏട്ടൻ എന്നോട് അങ്ങനെ പറയല്ലേ..?"

"ഞാൻ അതിന് വേറെ എന്തെങ്കിലും വേണം എന്ന് പറഞ്ഞോ.. ഉമ്മ മാത്രമല്ലേ ചോദിച്ചുള്ളൂ. മനുഷ്യന് സ്നേഹം പ്രകടിപ്പിക്കാൻ പറ്റുന്ന ഏറ്റവും നിർമ്മാലമായ വികാരം ആണ് ഉമ്മ. ഒരാളോട് സ്നേഹം പ്രകടിപ്പിക്കാൻ ഏറ്റവും മഹത്തായ മാർഗ്ഗം. ശ്യാമയ്ക്ക് എന്നോട് ഇഷ്ട്ടം ഉണ്ടെങ്കിൽ തന്നാൽ മതി."

"അപ്പു ഏട്ടൻ മറ്റെന്തെങ്കിലും രീതിയിൽ ഉള്ള ഇഷ്ട്ടം എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് എങ്കിൽ എനിക്ക് അതിന് ആവില്ല. "

".ഞാൻ അങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല. പക്ഷെ എന്തുകൊണ്ട് ആവില്ല. അത് ശ്യാമ പറയണം.. "

" ഞാൻ മറ്റൊരാളുടെ ഭാര്യയാണ്. അത് തന്നെ. "

"അല്ല. ശ്യാമ ആരുടേയും ഭാര്യ അല്ല.

💬 Comments

View all comments