Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
ആയിരുന്നു. എന്ന് മാത്രം. ഇപ്പോൾ അല്ല. ഇപ്പോൾ ശ്യാമ തികച്ചും സ്വാതന്ത്രയാണ്. "
"അങ്ങനെ ഒന്നും പറയല്ലേ.. എന്റെ മനസ്സിൽ ഇപ്പോഴും അദ്ദേഹം ആണ്. ഞാൻ ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ് . "
"അത് ശ്യാമയുടെ വെറും തോന്നൽ മാത്രമാണ്. അങ്ങനെ ചിന്തിച്ച് എന്തിനാണ് ഈ ജീവിതം പാഴാക്കുന്നത്. ? ജീവിതം ആഘോഷിക്കാൻ ഉള്ളതാണ്. ആസ്വദിക്കാൻ ഉള്ളതാണ്..അതൊന്നും വേണ്ടാന്ന് വെച്ച് ഇങ്ങനെ ഒരു ജീവിതം വേണോ ?"
"അതാണ് എന്റെ സന്തോഷം. അദ്ദേഹം തന്ന സ്നേഹത്തിൽ ആ ഓർമ്മയിൽ കഴിയുക..അതാണ് ഇനി എന്റെ ജീവിതം."
അങ്ങനെ പറഞ്ഞ ശേഷം ശ്യാമ കണ്ണു നീർ തുടച്ചിട്ട് ചോദിച്ചു.
"ചോറ് എടുത്തു കൊണ്ടു വരട്ടെ..?"
"ആയില്ല. എനിക്ക് അതിന് മുൻപ് ഒന്ന് കുളിക്കണം എന്നുണ്ട് ശ്യാമ എന്നെ ഒന്ന് കുളിപ്പിച്ച് തരുമോ...?"
ശ്യാമ കണ്ണിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു.
"ഞാൻ എങ്ങനെയാ അപ്പു ഏട്ടാ.. അപ്പു ഏട്ടനെ കുളിപ്പിക്കുന്നത്.. ഞാൻ തുണി വെള്ളത്തിൽ മുക്കി തുടച്ചു തന്നാൽ മതിയോ..? "
"അത് പോരാ... എനിക്ക് കുളിക്കണം. ശരിക്കും കുളിക്കാത്തത് കൊണ്ട് എന്തോ പോലെ. ശ്യാമ വിചാരിച്ചാൽ നടക്കും. പ്ലീസ് ശ്യാമേ ഒന്ന് കുളിപ്പിച്ചു താ.."
"പക്ഷെ ഈ അവസ്ഥയിൽ എങ്ങനെയാ കുളിക്കുന്നത്. ..? ഇതെല്ലാം നനയില്ലേ..? അതും ഞാൻ എങ്ങനെയാ അപ്പു ഏട്ടനെ കുളിപ്പിക്കുന്നത്..?"
"അതിന് ഇതൊക്കെ ഒരു കവർ കൊണ്ട് പൊതിഞ്ഞു വെച്ചാൽ പോരെ..? മാത്രമല്ല. ഞാൻ ബാത്‌റൂമിൽ ഒരു സ്റ്റൂൾ ഇട്ട് അതിൽ ഇരുന്നാൽ പോരെ ? അപ്പോൾ നാനയില്ലല്ലോ? ശ്യാമയ്ക്ക് ബുദ്ധിമുട്ട്
💬 Comments
View all comments