Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]
ഐ ആം റിയലി വെരി വെരി സോറി. ഒരു നിമിഷം ഞാൻ എന്നെ മറന്നു പോയി. ശ്യാമയോട് ഞാൻ എന്തൊക്കെയോ കാണിച്ചുപോയി. ഇനി ഇങ്ങനെ ഉണ്ടാവില്ല. പക്ഷെ ഓരോ നിമിഷവും ശ്യാമ എന്നേയും മോഹിപ്പിക്കുന്നുണ്ട്.. എന്നാലും ഇനി എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒന്നും ഉണ്ടാകില്ല. "
ശ്യാമ അതേ നിൽപ്പ് ആയിരുന്നു.
"ഞാൻ വേണമെങ്കിൽ ശ്യാമയുടെ കാല് പിടിക്കാം."
അങ്ങനെ പറഞ്ഞ ശേഷം അങ്ങനെ ഇരുന്ന് തന്നെ സുധി താഴേക്ക് കുനിഞ്ഞു ശ്യാമയുടെ കാലിൽ പിടിക്കാൻ ശ്രമിച്ചു താഴേക്ക് വീഴാൻ നോക്കി. ശ്യാമ സുധിയെ പിടിച്ചുകൊണ്ട് ചോദിച്ചു
"അയ്യോ!!! അപ്പു ഏട്ടാ അപ്പു ഏട്ടൻ എന്താ ഈ കാണിക്കുന്നത്..? താഴെ വീണുപോകും"
"ഞാൻ അല്ലല്ലോ ശ്യാമയല്ലേ കാണിച്ചു നിൽക്കുന്നത് അതും എന്നോട് മിണ്ടാതെ.."
അപ്പോഴാണ് ശ്യാമ തന്റെ വയറിലേക്ക് നോക്കിയത് . അത് ഇപ്പോഴും സുധിയുടെ മുന്നിൽ നഗ്നമായിരുന്നു.
"അയ്യേ.. ച്ചീ. അപ്പു ഏട്ടൻ കാണണം എന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ അങ്ങനെ കാണിച്ചത്..?"
"ഞാൻ എന്ത് പറഞ്ഞാലും കാണിച്ചു തരുമോ..?"" സുധി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
" ച്ചീ. അപ്പു ഏട്ടൻ ഇങ്ങനെ ഒരാൾ ആയിരുന്നോ..? അപ്പു ഏട്ടാ ഇനിയെങ്കിലും എന്നോട് ഇങ്ങനെ ഒന്നും പെരുമാറല്ലേ... എനിക്ക് ഇതൊന്നും സഹിക്കാൻ ആകുന്നില്ല"
"ഞാൻ ഒരിക്കലും മോശം ഒരാൾ അല്ല.. പക്ഷെ ഞാൻ പോലും അറിയാതെ എന്തൊക്കെയോ പറഞ്ഞും ചെയ്‌തും പോയതാ... ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല."
"ശരി... ഇനി എന്നോട് ഇങ്ങനെ പെരുമാറിയാൽ പിന്നെ ഞാൻ അപ്പു ഏട്ടനോട് മിണ്ടില്ല. "
അതും പറഞ്ഞു.
💬 Comments
View all comments